വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 നവംബർ പേ. 2
  • നവംബർ 6-12

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നവംബർ 6-12
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 നവംബർ പേ. 2

നവംബർ 6-12

ഇയ്യോബ്‌ 13-14

  • ഗീതം 151, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “മനുഷ്യൻ മരിച്ചു​പോ​യാൽ, അവനു വീണ്ടും ജീവി​ക്കാ​നാ​കു​മോ?:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • ഇയ്യ 13:12—വ്യാജ ആശ്വാ​സ​ക​രു​ടെ ‘ജ്ഞാന​മൊ​ഴി​കൾ ചാരം​പോ​ലെ​യാ​ണെന്ന്‌’ ഇയ്യോബ്‌ പറഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌? (it-1-E 191)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) ഇയ്യ 13:1-28 (th പാഠം 12)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) ചർച്ച. ആദ്യസ​ന്ദർശനം: ബൈബിൾ—2തിമ 3:16, 17 എന്ന വീഡി​യോ കാണി​ക്കുക. വീഡി​യോ​യിൽ ചോദ്യ​ങ്ങൾ കാണി​ക്കുന്ന ഓരോ ഭാഗത്തും നിറു​ത്തി​യിട്ട്‌ ആ ചോദ്യ​ങ്ങൾ സദസ്സി​നോ​ടു ചോദി​ക്കുക.

  • ആദ്യസ​ന്ദർശ​നം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ തുടങ്ങുക. ജീവിതം ആസ്വദി​ക്കാം ലഘുപ​ത്രിക കൊടു​ക്കുക. (th പാഠം 2)

  • ബൈബിൾപ​ഠ​നം: (5 മിനി.) lff ഭാഗം 1—ഓർക്കു​ന്നു​ണ്ടോ? ചോദ്യ​ങ്ങൾ 1-5 (th പാഠം 19)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 127

  • “ഒരു തുക നീക്കി​വെ​ക്കണം:” (15 മിനി.) ചർച്ചയും വീഡി​യോ​യും. ഒരു മൂപ്പൻ നടത്തേ​ണ്ടത്‌. ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രവർത്ത​ന​ങ്ങൾക്കു​വേണ്ടി സംഭാ​വ​നകൾ മാറ്റി​വെ​ക്കു​ന്ന​തിന്‌ സഭയെ അഭിന​ന്ദി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) bt അധ്യാ. 1 ¶16-21

  • ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.)

  • ഗീതം 76, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക