വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 സെപ്‌റ്റംബർ പേ. 14
  • ഒക്‌ടോബർ 30–നവംബർ 5

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒക്‌ടോബർ 30–നവംബർ 5
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 സെപ്‌റ്റംബർ പേ. 14

ഒക്‌ടോബർ 30–നവംബർ 5

ഇയ്യോബ്‌ 11–12

  • ഗീതം 87, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ജ്ഞാനം നേടാ​നും ജ്ഞാനത്തിൽനിന്ന്‌ പ്രയോ​ജനം നേടാ​നും ഉള്ള മൂന്നു വഴികൾ:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • ഇയ്യ 12:11—ശ്രദ്ധി​ക്കാ​നുള്ള പ്രാപ്‌തി മെച്ച​പ്പെ​ടു​ത്താൻ ഈ വാക്യ​ത്തി​ലെ തത്ത്വം സഹായി​ക്കു​ന്നത്‌ എങ്ങനെ? (w08 10/1 19 ¶5)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) ഇയ്യ 12:1-25 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ തുടങ്ങുക. നമ്മുടെ ബൈബിൾപ​ഠ​ന​പ​രി​പാ​ടി​യെ​ക്കു​റിച്ച്‌ പറയുക, ബൈബിൾപ​ഠ​ന​ത്തെ​ക്കു​റി​ച്ചുള്ള സന്ദർശ​ക​കാർഡ്‌ കൊടു​ക്കുക. (th പാഠം 1)

  • മടക്കസ​ന്ദർശ​നം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ തുടങ്ങുക. വീട്ടു​കാ​രനെ മീറ്റി​ങ്ങി​നു ക്ഷണിക്കുക, രാജ്യ​ഹാ​ളിൽ എന്താണ്‌ നടക്കു​ന്നത്‌? എന്ന വീഡി​യോ (കാണി​ക്കേ​ണ്ട​തില്ല) പരിച​യ​പ്പെ​ടു​ത്തി ചർച്ച ചെയ്യുക. (th പാഠം 13)

  • ബൈബിൾപ​ഠ​നം: (5 മിനി.) lff പാഠം 12 ചുരു​ക്ക​ത്തിൽ, ഓർക്കു​ന്നു​ണ്ടോ?, നിങ്ങൾക്കു ചെയ്യാൻ (th പാഠം 19)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 135

  • “മാതാ​പി​താ​ക്കളേ, ദൈവി​ക​ജ്ഞാ​നം നേടാൻ മക്കളെ സഹായി​ക്കുക:” (15 മിനി.) ചർച്ചയും വീഡി​യോ​യും.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) bt അധ്യാ. 1 ¶8-15, 12-ാം പേജിലെ ചതുരം.

  • ഉപസംഹാരപ്രസ്‌താവനകൾ: (3 മിനി.)

  • ഗീതം 3, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക