വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 സെപ്‌റ്റംബർ പേ. 8
  • ഒക്‌ടോബർ 2-8

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒക്‌ടോബർ 2-8
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 സെപ്‌റ്റംബർ പേ. 8

ഒക്‌ടോബർ 2-8

ഇയ്യോബ്‌ 1-3

  • ഗീതം 141, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യഹോ​വയെ എത്ര​ത്തോ​ളം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു തുടർന്നും കാണി​ക്കുക:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • ഇയ്യ 1:10—മത്തായി 27:46-ലെ യേശു പറഞ്ഞ വാക്കുകൾ മനസ്സി​ലാ​ക്കാൻ ഈ വാക്യം സഹായി​ക്കു​ന്നത്‌ എങ്ങനെ? (w21.04 11 ¶9)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) ഇയ്യ 3:1-26 (th പാഠം 12)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ തുടങ്ങുക. നമ്മുടെ വെബ്‌​സൈ​റ്റി​നെ​ക്കു​റിച്ച്‌ പറയുക, jw.org സന്ദർശി​ക്കാ​നുള്ള കാർഡ്‌ കൊടു​ക്കുക. (th പാഠം 9)

  • മടക്കസ​ന്ദർശ​നം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ തുടങ്ങുക. ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? എന്ന വീഡി​യോ (കാണി​ക്കേ​ണ്ട​തില്ല.) പരിച​യ​പ്പെ​ടു​ത്തുക. (th പാഠം 20)

  • പ്രസംഗം: (5 മിനി.) w22.01 11-12 ¶11-14—വിഷയം: യാക്കോ​ബി​നെ​പ്പോ​ലെ നല്ല ഒരു അധ്യാ​പ​ക​നാ​യി​രി​ക്കുക—യാഥാർഥ്യ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കുക, താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കുക. (th പാഠം 18)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 21

  • ജീവി​ത​ത്തിൽ എല്ലാമു​ണ്ടെന്നു ഞാൻ കരുതി: (10 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: “ജീവി​ത​ത്തിൽ എല്ലാമു​ണ്ടെന്നു” ബേർഡ്‌വെൽ സഹോ​ദ​രനു തോന്നി​യത്‌ എന്തു​കൊ​ണ്ടാണ്‌?

    മത്തായി 6:33 അദ്ദേഹ​ത്തിൽ എന്തു മാറ്റങ്ങൾ വരുത്തി?

    ഈ കുടും​ബ​ത്തി​ന്റെ അനുഭ​വ​ത്തിൽനി​ന്നും നിങ്ങൾ എന്തെല്ലാം പഠിച്ചു?

  • “ശുശ്രൂ​ഷ​യിൽ JW.ORG-ന്റെ ‘തുടക്കം’ പേജ്‌ ഉപയോ​ഗി​ക്കുക:” (5 മിനി.) ചർച്ച.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 59, പോയിന്റ്‌ 6, ചുരു​ക്ക​ത്തിൽ, ഓർക്കു​ന്നു​ണ്ടോ?, നിങ്ങൾക്കു ചെയ്യാൻ

  • ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.)

  • ഗീതം 129, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക