വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 ജൂലൈ പേ. 12
  • ആഗസ്റ്റ്‌ 21-27

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആഗസ്റ്റ്‌ 21-27
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 ജൂലൈ പേ. 12

ആഗസ്റ്റ്‌ 21-27

നെഹമ്യ 10-11

  • ഗീതം 37, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “അവർ യഹോ​വ​യ്‌ക്കു​വേണ്ടി ത്യാഗങ്ങൾ ചെയ്‌തു:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • നെഹ 10:34—ആളുകൾ വിറകു കൊടു​ക്കേ​ണ്ടി​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (w06 2/1 11 ¶1)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) നെഹ 10:28-39 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ തുടങ്ങുക. വ്യക്തിയെ മീറ്റി​ങ്ങിന്‌ ക്ഷണിക്കുക. രാജ്യ​ഹാ​ളിൽ എന്താണ്‌ നടക്കു​ന്നത്‌? എന്ന വീഡി​യോ (കാണി​ക്കേ​ണ്ട​തില്ല) പരിച​യ​പ്പെ​ടു​ത്തി ചർച്ച ചെയ്യുക. (th പാഠം 1)

  • മടക്കസ​ന്ദർശനം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ തുടങ്ങുക. ജീവിതം ആസ്വദി​ക്കാം ലഘുപ​ത്രിക കൊടു​ത്തിട്ട്‌ “ബൈബിൾപാ​ഠ​ങ്ങ​ളിൽനിന്ന്‌ പരമാ​വധി പ്രയോ​ജനം നേടാം” എന്ന ഭാഗം ചുരു​ക്ക​മാ​യി ചർച്ച ചെയ്യുക. (th പാഠം 4)

  • പ്രസംഗം: (5 മിനി.) w11 2/15 15-16 ¶12-15—വിഷയം: ഇന്ന്‌ ദൈവത്തെ സന്തോ​ഷി​പ്പി​ക്കുന്ന യാഗങ്ങൾ. (th പാഠം 20)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 81

  • “പുതിയ സേവന​വർഷ​ത്തി​ലേ​ക്കുള്ള നിങ്ങളു​ടെ ലക്ഷ്യങ്ങൾ എന്തൊ​ക്കെ​യാണ്‌?:” (10 മിനി.) ചർച്ച.

  • “ദൈവ​രാ​ജ്യം പ്രസി​ദ്ധ​മാ​ക്കാ​നുള്ള പ്രത്യേക പ്രചാ​ര​ണ​പ​രി​പാ​ടി—സെപ്‌റ്റം​ബ​റിൽ!:” (5 മിനി.) സേവന​മേൽവി​ചാ​രകൻ നടത്തുന്ന പ്രസംഗം. പ്രചാ​ര​ണ​പ​രി​പാ​ടി​യിൽ ഉത്സാഹം ജനിപ്പി​ക്കുക, സഭ ചെയ്‌തി​രി​ക്കുന്ന ക്രമീ​ക​ര​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 55 പോയിന്റ്‌ 1-4

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 92, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക