വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 ജൂലൈ പേ. 7
  • ജൂലൈ 31–ആഗസ്റ്റ്‌ 6

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂലൈ 31–ആഗസ്റ്റ്‌ 6
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 ജൂലൈ പേ. 7

ജൂലൈ 31–ആഗസ്റ്റ്‌ 6

നെഹമ്യ 3-4

  • ഗീതം 143, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “കായി​കാ​ധ്വാ​ന​മുള്ള ജോലി​കൾ തരംതാ​ഴ്‌ന്ന​താ​യി തോന്നു​ന്നു​ണ്ടോ?:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • നെഹ 4:17, 18—ഒരു കൈ മാത്രം ഉപയോ​ഗി​ച്ചു​കൊണ്ട്‌ എങ്ങനെ​യാണ്‌ പണിയാൻ കഴിയു​ന്നത്‌? (w06 2/1 9 ¶1)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) നെഹ 3:15-24 (th പാഠം 2)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ തുടങ്ങുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 3)

  • മടക്കസ​ന്ദർശനം: (4 മിനി.) ജീവിതം ആസ്വദി​ക്കാം ലഘുപ​ത്രി​ക​യു​ടെ പുറകി​ലത്തെ പേജ്‌ ചർച്ച ചെയ്യുക. ബൈബിൾപ​ഠനം തുടങ്ങു​ന്ന​തി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കുക. (th പാഠം 12)

  • പ്രസംഗം: (5 മിനി.) km 11/12 1—വിഷയം: നിങ്ങളു​ടെ പ്രയത്‌ന​ത്തിൽ ആനന്ദം കണ്ടെത്തുക. (th പാഠം 10)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 91

  • യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ജോലി ചെയ്യുന്നു: (8 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: ഈ വീഡി​യോ​യിൽ കണ്ടതു​പോ​ലെ, നിർമാ​ണ​സ്ഥ​ലത്തെ നമ്മുടെ പെരു​മാ​റ്റം മറ്റുള്ള​വർക്ക്‌ ഒരു സാക്ഷ്യ​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (7 മിനി.)

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 52

  • ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.)

  • ഗീതം 29, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക