വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 ജൂലൈ പേ. 5
  • ജൂലൈ 17-23

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂലൈ 17-23
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 ജൂലൈ പേ. 5

ജൂലൈ 17-23

എസ്ര 9-10

  • ഗീതം 89, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “അനുസ​ര​ണ​ക്കേ​ടി​ന്റെ തിക്തഫ​ലങ്ങൾ:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • എസ്ര 10:44—ഭാര്യ​മാ​രോ​ടൊ​പ്പം മക്കളെ​യും പറഞ്ഞു​വി​ട്ടത്‌ എന്തു​കൊണ്ട്‌? (w06 1/15 20 ¶2)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) എസ്ര 9:1-9 (th പാഠം 2)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) ദുരി​തങ്ങൾ അവസാ​നി​ക്കു​മോ? എന്ന ലഘുലേഖ ഉപയോ​ഗിച്ച്‌ സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യി​ലെ വിഷയ​ത്തി​ലേക്കു കടക്കുക. (th പാഠം 13)

  • മടക്കസ​ന്ദർശനം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ സംഭാ​ഷണം തുടങ്ങുക. വ്യക്തിയെ മീറ്റി​ങ്ങിന്‌ ക്ഷണിക്കുക. രാജ്യ​ഹാ​ളിൽ എന്താണ്‌ നടക്കു​ന്നത്‌? എന്ന വീഡി​യോ (കാണി​ക്കേ​ണ്ട​തില്ല) പരിച​യ​പ്പെ​ടു​ത്തി ചർച്ച ചെയ്യുക. (th പാഠം 6)

  • ബൈബിൾപ​ഠനം: (5 മിനി.) lff പാഠം 11 ആമുഖം, പോയിന്റ്‌ 1-3 (th പാഠം 14)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 150

  • അനുസ​രണം ഒരു സംരക്ഷണം (2തെസ്സ 1:8): (15 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: അർമ​ഗെ​ദോ​നു തൊട്ടു​മുമ്പ്‌ എന്തൊ​ക്കെ​യാ​യി​രി​ക്കും സംഭവി​ക്കുക?

    അനുസ​ര​ണ​മു​ള്ള​വ​രാ​യി​രി​ക്കു​ന്നത്‌ ഇപ്പോൾ നമ്മളെ എങ്ങനെ സഹായി​ക്കും?

    അനുസ​ര​ണ​വും അർമ​ഗെ​ദോ​നും തമ്മിൽ എന്താണ്‌ ബന്ധം?

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 50 പോയിന്റ്‌ 6-7, ചുരു​ക്ക​ത്തിൽ, ഓർക്കു​ന്നു​ണ്ടോ?, നിങ്ങൾക്കു ചെയ്യാൻ

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 133, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക