വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 മേയ്‌ പേ. 12
  • ജൂൺ 19-25

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂൺ 19-25
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 മേയ്‌ പേ. 12

ജൂൺ 19-25

2 ദിനവൃ​ത്താ​ന്തം 34-36

  • ഗീതം 97, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ദൈവ​വ​ച​ന​ത്തിൽനിന്ന്‌ നിങ്ങൾ പൂർണ​പ്ര​യോ​ജനം നേടു​ന്നു​ണ്ടോ?:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • 2ദിന 35:20-23—നല്ല രാജാ​വായ യോശി​യ​യ്‌ക്കു സംഭവി​ച്ചതു നമുക്ക്‌ എങ്ങനെ​യാണ്‌ ഒരു മുന്നറി​യി​പ്പാ​യി​രി​ക്കു​ന്നത്‌? (w17.03 26-27 ¶15-17)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 2ദിന 35:1-14 (th പാഠം 2)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ തുടങ്ങുക. ജീവിതം ആസ്വദി​ക്കാം ലഘുപ​ത്രിക കൊടു​ത്തിട്ട്‌ “ബൈബിൾപാ​ഠ​ങ്ങ​ളിൽനിന്ന്‌ പരമാ​വധി പ്രയോ​ജനം നേടാം” എന്ന ഭാഗം ചുരു​ക്ക​മാ​യി ചർച്ച ചെയ്യുക. (th പാഠം 7)

  • മടക്കസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ തുടങ്ങുക. നമ്മുടെ വെബ്‌​സൈ​റ്റി​നെ​ക്കു​റിച്ച്‌ പറയുക. JW.ORG സന്ദർശി​ക്കാ​നുള്ള കാർഡ്‌ കൊടു​ക്കുക. (th പാഠം 11)

  • പ്രസംഗം: (5 മിനി.) w17.09 25-26 ¶7-10—വിഷയം: ശുശ്രൂ​ഷ​യിൽ ദൈവ​വ​ച​ന​ത്തി​ന്റെ ശക്തി നന്നായി ഉപയോ​ഗി​ക്കുക. (th പാഠം 14)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 96

  • “ഓഡി​യോ ബൈബിൾ നിങ്ങൾ നന്നായി ഉപയോ​ഗി​ക്കു​ന്നു​ണ്ടോ?:” (15 മിനി.) ചർച്ചയും വീഡി​യോ​യും.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 48 പോയിന്റ്‌ 5, ചുരു​ക്ക​ത്തിൽ, ഓർക്കു​ന്നു​ണ്ടോ?, നിങ്ങൾക്കു ചെയ്യാൻ

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 117, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക