വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 മേയ്‌ പേ. 8
  • മെയ്‌ 29–ജൂൺ 4

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മെയ്‌ 29–ജൂൺ 4
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 മേയ്‌ പേ. 8

മെയ്‌ 29–ജൂൺ 4

2 ദിനവൃ​ത്താ​ന്തം 28-29

  • ഗീതം 54, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “മാതാ​പി​താ​ക്കൾ നല്ല മാതൃ​ക​യ​ല്ലെ​ങ്കി​ലും നിങ്ങൾക്ക്‌ യഹോ​വയെ സേവി​ക്കാ​നാ​കും:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • 2ദിന 29:25—യഹോ​വ​യിൽനിന്ന്‌ ഒരു തിരുത്തൽ ലഭിക്കു​മ്പോൾ അതു മനസ്സോ​ടെ സ്വീക​രി​ക്കു​ന്നത്‌ പ്രയോ​ജനം ചെയ്യു​മെന്ന്‌ നാഥാന്റെ അനുഭവം കാണി​ച്ചു​ത​രു​ന്നത്‌ എങ്ങനെ? (w12 2/15 24-25)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 2ദിന 28:1-11 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യി​ലെ വിഷയം ഉപയോ​ഗിച്ച്‌ തുടങ്ങുക. പ്രദേ​ശത്ത്‌ സാധാരണ പറയുന്ന ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 4)

  • മടക്കസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യി​ലെ വിഷയം ഉപയോ​ഗിച്ച്‌ തുടങ്ങുക. പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളി​ലെ ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കുക. (th പാഠം 19)

  • ബൈബിൾപ​ഠനം: (6 മിനി.) lff പാഠം 10 പോയിന്റ്‌ 4 (th പാഠം 13)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 56

  • “യഹോവ ‘പിതാ​വി​ല്ലാ​ത്ത​വർക്കു പിതാവ്‌’ ആണ്‌:” (8 മിനി.) ചർച്ചയും വീഡി​യോ​യും.

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (7 മിനി.)

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 47

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 86, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക