വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 മേയ്‌ പേ. 7
  • മെയ്‌ 22-28

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മെയ്‌ 22-28
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 മേയ്‌ പേ. 7

മെയ്‌ 22-28

2 ദിനവൃ​ത്താ​ന്തം 25-27

  • ഗീതം 80, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “അതി​നെ​ക്കാൾ എത്രയോ അധികം സമ്പത്ത്‌ അങ്ങയ്‌ക്കു തരാൻ യഹോ​വ​യ്‌ക്കു കഴിയും!:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • 2ദിന 26:4, 5—നമുക്ക്‌ ഒരു ആത്മീയ വഴികാ​ട്ടി​യാ​യി ആരെങ്കി​ലും ഉണ്ടായി​രി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ത്തെ​ക്കു​റിച്ച്‌ ഉസ്സീയ​യു​ടെ അനുഭവം എന്താണു പഠിപ്പി​ക്കു​ന്നത്‌? (w07 12/15 10 ¶1-2)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 2ദിന 25:1-13 (th പാഠം 12)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിക്കുക. നമ്മുടെ ബൈബിൾപഠന പരിപാ​ടി​യെ​ക്കു​റിച്ച്‌ പറയുക, ബൈബിൾപ​ഠ​ന​ത്തെ​ക്കു​റി​ച്ചുള്ള സന്ദർശ​ക​കാർഡ്‌ കൊടു​ക്കുക. (th പാഠം 2)

  • മടക്കസ​ന്ദർശനം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിക്കുക. നമ്മുടെ വെബ്‌​സൈ​റ്റി​നെ​ക്കു​റിച്ച്‌ പറയുക. JW.ORG സന്ദർശി​ക്കാ​നുള്ള കാർഡ്‌ കൊടു​ക്കുക. (th പാഠം 15)

  • ബൈബിൾപ​ഠനം: (5 മിനി.) lff പാഠം 10 ആമുഖം, പോയിന്റ്‌ 1-3 (th പാഠം 3)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 136

  • നിത്യ​ജീ​വ​നു​വേണ്ടി എന്തു നഷ്ടപ്പെ​ടു​ത്തി​യാ​ലും വെറു​തെ​യാ​കില്ല! (മർക്കോ. 10:29, 30): (15 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: മർക്കോസ്‌ 10:29, 30-ലെ യേശു​വി​ന്റെ വാഗ്‌ദാ​നം എന്തു ചെയ്യാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നു? സഹോ​ദ​ര​ന്മാർ ആരും ആദ്യം തന്നിൽ വിശ്വ​സി​ക്കാ​തി​രു​ന്ന​പ്പോൾ യേശു എന്താണു ചെയ്‌തത്‌? സാക്ഷി​ക​ള​ല്ലാത്ത കുടും​ബാം​ഗ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ എന്ത്‌ ഓർക്കണം?

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 46

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 51, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക