വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 മാർച്ച്‌ പേ. 12
  • ഏപ്രിൽ 17-23

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഏപ്രിൽ 17-23
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 മാർച്ച്‌ പേ. 12

ഏപ്രിൽ 17-23

2 ദിനവൃ​ത്താ​ന്തം 10-12

  • ഗീതം 103, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ജ്ഞാനമുള്ള ഉപദേ​ശ​ത്തി​ന്റെ പ്രയോ​ജനം:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • 2ദിന 11:15—‘കോലാ​ട്ടു​രൂ​പ​മുള്ള ഭൂതങ്ങൾ’ എന്ന പദം എന്തായി​രി​ക്കാം സൂചി​പ്പി​ക്കു​ന്നത്‌? (it-1-E 966-967)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 2ദിന 10:1-15 (th പാഠം 2)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ തുടങ്ങുക. (th പാഠം 12)

  • മടക്കസ​ന്ദർശനം: (4 മിനി.) പല തവണ മടക്കസ​ന്ദർശനം നടത്തി​യി​ട്ടുള്ള, ശരിക്കും താത്‌പ​ര്യ​മുള്ള ഒരാളു​മാ​യി സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ സംഭാ​ഷണം തുടരുക. പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളി​ലെ ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കുക. (th പാഠം 6)

  • പ്രസംഗം: (5 മിനി.) be 69 ¶4-5—വിഷയം: ബൈബിൾവി​ദ്യാർഥി ഉപദേശം ചോദി​ക്കു​മ്പോൾ എങ്ങനെ സഹായി​ക്കാം? (th പാഠം 20)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 79

  • “ബൈബിൾപഠന വീഡി​യോ​കൾ എങ്ങനെ ഉപയോ​ഗി​ക്കാം?:” (5 മിനി.) പ്രസം​ഗ​വും വീഡി​യോ​യും. ബൈബിൾപ​ഠ​ന​ത്തി​ലേക്കു സ്വാഗതം എന്ന വീഡി​യോ കാണി​ക്കുക.

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (10 മിനി.)

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 43

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 121, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക