വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 മാർച്ച്‌ പേ. 10
  • ആ രാജ്ഞി ജ്ഞാനത്തിനു വലിയ വില കല്പിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആ രാജ്ഞി ജ്ഞാനത്തിനു വലിയ വില കല്പിച്ചു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • ജ്ഞാനിയായ യഹോവയെ വാഴ്‌ത്തുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • അത്യധികം പ്രതിഫലദായകമായിരുന്ന ഒരു സന്ദർശനം
    വീക്ഷാഗോപുരം—1999
  • ദാനശീലം കരകവിഞ്ഞ്‌ ഒഴുകുമ്പോൾ
    വീക്ഷാഗോപുരം—1999
  • യഹോവയുടെ നിയമങ്ങൾ ജ്ഞാനത്തോടെയും നീതിയോടെയും ഉള്ളത്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 മാർച്ച്‌ പേ. 10
ശേബയിലെ രാജ്ഞി ശലോമോൻ രാജാവിനു സമ്മാനങ്ങൾ കൊടുക്കുന്നു. രാജ്ഞിയെ സീകരിക്കാൻ ശലോമോൻ എഴുന്നേറ്റ്‌ നിൽക്കുന്നു. ശലോമോന്റെ സിംഹാസനത്തിലേക്കുള്ള പടികളുടെ താഴെ ഗായകരും കാവൽക്കാരും നിൽക്കുന്നു.

ശേബയിലെ രാജ്ഞി ശലോമോന്റെ കൊട്ടാരം സന്ദർശിക്കുന്നു

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ആ രാജ്ഞി ജ്ഞാനത്തിനു വലിയ വില കല്പിച്ചു

നല്ല ശ്രമം ചെയ്‌ത്‌ ദീർഘദൂരം യാത്ര ചെയ്‌താണ്‌ ശേബയിലെ രാജ്ഞി ശലോമോനെ കാണാൻ ചെന്നത്‌ (2ദിന 9:1, 2; w99 11/1 20 ¶4; w99 7/1 30 ¶4-5)

ശലോമോന്റെ ജ്ഞാനവും സമ്പത്തും കണ്ടപ്പോൾ രാജ്ഞി അമ്പരന്നുപോയി (2ദിന 9:3, 4; w99 7/1 30-31; പുറംതാളിലെ ചിത്രം കാണുക)

താൻ കണ്ട കാര്യങ്ങൾ യഹോവയെ സ്‌തുതിക്കാൻ രാജ്ഞിയെ പ്രേരിപ്പിച്ചു (2ദിന 9:7, 8; w95 9/1 11 ¶12)

ശേബയിലെ രാജ്ഞിയും പിന്നാലെ ഒട്ടകങ്ങളിൽ ഭൃത്യന്മാരും ശലോമോൻ രാജാവിനെ കാണാൻ പോകുന്നു.

ജ്ഞാനത്തിന്‌ അത്രയധികം വില കല്പിച്ചതുകൊണ്ട്‌ അതു നേടുന്നതിന്‌ വലിയ ത്യാഗങ്ങൾ ചെയ്യാൻ രാജ്ഞി തയ്യാറായി.

സ്വയം ചോദിക്കുക, ‘മറഞ്ഞിരിക്കുന്ന നിധി എന്നപോലെ ജ്ഞാനത്തിനായി അന്വേഷിക്കാൻ ഞാൻ തയ്യാറാണോ?’—സുഭ 2:1-6.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക