മാർച്ച് 27–ഏപ്രിൽ 2
2 ദിനവൃത്താന്തം 5-7
ഗീതം 129, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“എന്റെ ഹൃദയം എപ്പോഴും ഇവിടെയുണ്ടായിരിക്കും:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2ദിന 6:29, 30—ശലോമോന്റെ പ്രാർഥനയിലെ ഈ വാക്കുകൾ നമ്മളെ ആശ്വസിപ്പിക്കുന്നത് എങ്ങനെയാണ്? (w11 4/1 19 ¶7)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2ദിന 6:28-42 (th പാഠം 11)
വയൽസേവനത്തിനു സജ്ജരാകാം
സ്മാരകത്തിനുള്ള ക്ഷണം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. (th പാഠം 3)
മടക്കസന്ദർശനം: (4 മിനി.) സ്മാരകപ്രസംഗം കഴിയുമ്പോൾ, നിങ്ങൾ ക്ഷണിച്ച ആരെങ്കിലുമായി സംസാരിക്കുക, പരിപാടിയെക്കുറിച്ച് അദ്ദേഹം ചോദിക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം കൊടുക്കുക. (th പാഠം 17)
പ്രസംഗം: (5 മിനി.) w93 5/1 31—വിഷയം: ഒഴിച്ചുകൂടാനാകാത്ത കാരണങ്ങളാൽ സ്മാരകത്തിനു വരാൻ പറ്റിയില്ലെങ്കിൽ എന്തു ചെയ്യണം? (th പാഠം 18)
ക്രിസ്ത്യാനികളായി ജീവിക്കാം
“നിന്റെ ഹൃദയം കാത്തുസൂക്ഷിക്കുക”: (10 മിനി.) ചർച്ചയും വീഡിയോയും.
പ്രാദേശികാവശ്യങ്ങൾ: (5 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 41 പോയിന്റ് 5, ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ?, നിങ്ങൾക്കു ചെയ്യാൻ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 34, പ്രാർഥന