വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 ജനുവരി പേ. 12
  • ഫെബ്രുവരി 13-19

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഫെബ്രുവരി 13-19
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 ജനുവരി പേ. 12

ഫെബ്രുവരി 13-19

1 ദിനവൃ​ത്താ​ന്തം 13-16

  • ഗീതം 123, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “നിർദേ​ശങ്ങൾ അനുസ​രി​ക്കു​മ്പോൾ നമ്മുടെ പദ്ധതികൾ വിജയി​ക്കും:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • 1ദിന 16:31—“യഹോവ രാജാ​വാ​യി​രി​ക്കു​ന്നു!” എന്നു ലേവ്യർ പാടി​യത്‌ എന്തു​കൊ​ണ്ടാണ്‌? (w14 1/15 10 ¶14)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 1ദിന 13:1-14 (th പാഠം 11)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​കയിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ സംഭാ​ഷണം തുടങ്ങുക. (th പാഠം 18)

  • മടക്കസ​ന്ദർശനം: (4 മിനി.) പല തവണ മടക്കസ​ന്ദർശനം നടത്തി​യി​ട്ടുള്ള, ശരിക്കും താത്‌പ​ര്യ​മുള്ള ഒരാളു​മാ​യി സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ സംഭാ​ഷണം തുടരുക. പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളി​ലെ ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കുക. (th പാഠം 7)

  • പ്രസംഗം: (5 മിനി.) w16.01 13-14 ¶7-10—വിഷയം: “ക്രിസ്‌തു​വി​ന്റെ സ്‌നേഹം ഞങ്ങളെ നിർബ​ന്ധി​ക്കു​ന്നു.”—2കൊ 5:14. (th പാഠം 8)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 86

  • യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം—യോഗ​ങ്ങ​ളിൽ ശ്രദ്ധി​ച്ചി​രി​ക്കുക: (5 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. സാധി​ക്കു​മെ​ങ്കിൽ ചില കുട്ടി​കളെ നേരത്തേ തിര​ഞ്ഞെ​ടുത്ത്‌ അവരോട്‌ ഇങ്ങനെ ചോദി​ക്കുക: യോഗ​ങ്ങ​ളിൽ ശ്രദ്ധി​ച്ചി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? അതിനു നിങ്ങളെ എന്തു സഹായി​ക്കും?

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (10 മിനി.)

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 37 പോയിന്റ്‌ 6, ചുരു​ക്ക​ത്തിൽ, ഓർക്കു​ന്നു​ണ്ടോ?, നിങ്ങൾക്കു ചെയ്യാൻ

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 21, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക