വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 ജനുവരി പേ. 8
  • ജനുവരി 30–ഫെബ്രുവരി 5

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജനുവരി 30–ഫെബ്രുവരി 5
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 ജനുവരി പേ. 8

ജനുവരി 30–ഫെബ്രുവരി 5

1 ദിനവൃ​ത്താ​ന്തം 7-9

  • ഗീതം 84, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യഹോ​വ​യു​ടെ സഹായ​മു​ണ്ടെ​ങ്കിൽ നിങ്ങൾക്ക്‌ ഏതു നിയമ​ന​വും ചെയ്യാം:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • 1ദിന 9:33—ആരാധ​ന​യിൽ സംഗീ​ത​ത്തി​നുള്ള പ്രാധാ​ന്യം വ്യക്തമാ​ക്കാൻ ഈ വാക്യം സഹായി​ക്കു​ന്നത്‌ എങ്ങനെ? (w10 12/15 21 ¶6)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 1ദിന 7:1-13 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ സംഭാ​ഷണം തുടങ്ങുക. (th പാഠം 16)

  • മടക്കസ​ന്ദർശനം: (4 മിനി.) പല തവണ മടക്കസ​ന്ദർശനം നടത്തി​യി​ട്ടുള്ള, ശരിക്കും താത്‌പ​ര്യ​മുള്ള ഒരാളു​മാ​യി സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ സംഭാ​ഷണം തുടരുക. പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളി​ലെ ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കുക. (th പാഠം 20)

  • പ്രസംഗം: (5 മിനി.) w21.06 2-4 ¶3-8—വിഷയം: പഠിച്ച കാര്യങ്ങൾ പ്രാവർത്തി​ക​മാ​ക്കാൻ വിദ്യാർഥി​യെ സഹായി​ക്കുക. (th പാഠം 13)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 38

  • “പരി​ശോ​ധ​ന​ക​ളു​ടെ സമയത്ത്‌ യഹോവ നമ്മളെ സഹായി​ക്കും:” (15 മിനി.) ചർച്ചയും വീഡി​യോ​യും.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 36

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 31, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക