ജനുവരി 23-29
1 ദിനവൃത്താന്തം 4-6
ഗീതം 42, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“എന്റെ പ്രാർഥനകൾ എന്നെക്കുറിച്ച് എന്താണു വെളിപ്പെടുത്തുന്നത്?:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1ദിന 5:10—മറികടക്കാനാകാത്തതെന്നു തോന്നുന്ന തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ഹഗ്രീയർക്കെതിരെയുള്ള വിജയം നമുക്കു പ്രോത്സാഹനം തരുന്നത് എങ്ങനെ? (w05 10/1 9 ¶7)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1ദിന 6:61-81 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. (th പാഠം 3)
മടക്കസന്ദർശനം: (4 മിനി.) പല തവണ മടക്കസന്ദർശനം നടത്തിയിട്ടുള്ള, ശരിക്കും താത്പര്യമുള്ള ഒരാളുമായി സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടരുക. ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 14)
ബൈബിൾപഠനം: (5 മിനി.) lff പാഠം 08 ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ?, നിങ്ങൾക്കു ചെയ്യാൻ (th പാഠം 9)
ക്രിസ്ത്യാനികളായി ജീവിക്കാം
“അടിയന്തിരചികിത്സയ്ക്കായി ഇപ്പോൾത്തന്നെ തയ്യാറായിരിക്കുക:” (15 മിനി.) ചർച്ചയും വീഡിയോയും. ഒരു മൂപ്പൻ നടത്തേണ്ടത്. വീഡിയോയ്ക്കു ശേഷം പലപല അഭിപ്രായങ്ങൾ പറയാനുള്ള സമയം കൊടുക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 35
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 88, പ്രാർഥന