വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 നവംബർ പേ. 9
  • യഹോവ നമ്മുടെ കഠിനാധ്വാനം ഓർക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ നമ്മുടെ കഠിനാധ്വാനം ഓർക്കുന്നു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • നിങ്ങൾ കാണിച്ച സ്‌നേഹം യഹോവ മറന്നുകളയില്ല
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • മുഴുസമയസേവകരെ ഓർക്കുക
    2014 വീക്ഷാഗോപുരം
  • അവരിൽനിന്ന്‌ നിങ്ങൾക്ക്‌ എന്തു പഠിക്കാം?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • ദൈവോദ്ദേശ്യം ജീവിതലക്ഷ്യമാക്കുക
    2007 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 നവംബർ പേ. 9
“യഹോവ മറന്നുകളയില്ല” എന്ന വീഡിയോയിലെ രംഗങ്ങൾ. ചിത്രം: 1. ഡേവിഡ്‌ ഹിബ്‌ഷ്‌മാൻ സഹോദരനും ഓബ്രി ബിവെൻസും കെന്റക്കി തെരുവിൽ പ്ലക്കാർഡ്‌ ധരിച്ചുനിൽക്കുന്നതിന്റെ പുനരവതരണം. ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ സഹോദരന്റെ “വസ്‌തുതകളെ അഭിമുഖീകരിക്കുക” എന്ന പ്രസംഗവിഷയം പ്ലക്കാർഡിൽ പരസ്യപ്പെടുത്തിയിരിക്കുന്നു. 2. ഹിബ്‌ഷ്‌മാൻ സഹോദരൻ ഗ്വാട്ടിമാല ബ്രാഞ്ച്‌ കമ്മിറ്റിയിലെ സഹോദരന്മാരോടൊപ്പം. 3. ഹിബ്‌ഷ്‌മാൻ സഹോദരൻ ഒരു കൺവെൻഷനിൽ സഹോദരങ്ങളോടൊപ്പം ഫോട്ടോ എടുക്കുന്നു.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

യഹോവ നമ്മുടെ കഠിനാ​ധ്വാ​നം ഓർക്കുന്നു

ചില​പ്പോൾ മറ്റുള്ള​വർക്കു​വേണ്ടി എത്ര കഷ്ടപ്പെ​ട്ടാ​ലും അവർ അതി​നോ​ടു നന്ദി കാണി​ക്ക​ണ​മെ​ന്നില്ല, അവർ അത്‌ ഓർത്തി​രി​ക്ക​ണ​മെ​ന്നു​മില്ല. എന്നാൽ യഹോ​വ​യ്‌ക്കു​വേണ്ടി നമ്മൾ ചെയ്യുന്ന സേവന​ത്തി​ന്റെ കാര്യ​മോ? യഹോവ വിലമ​തി​പ്പുള്ള ദൈവ​മാണ്‌. മുഴു​ഹൃ​ദ​യ​ത്തോ​ടെ തനിക്കു​വേണ്ടി ചെയ്യുന്ന സേവനങ്ങൾ യഹോവ ഒരിക്ക​ലും മറന്നു​ക​ള​യില്ല. ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ കാരണം നമുക്ക്‌ അധിക​മൊ​ന്നും ചെയ്യാൻ പറ്റിയി​ല്ലെ​ങ്കി​ലും യഹോവ നമ്മളെ ഉപേക്ഷി​ക്കില്ല.—എബ്ര 6:10.

യഹോവ മറന്നു​ക​ള​യില്ല എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • യഹോ​വ​യു​ടെ സേവന​ത്തിൽ പലപല നിയമ​ന​ങ്ങ​ളിൽ ഹിബ്‌ഷ്‌മാൻ സഹോ​ദരൻ കഠിനാ​ധ്വാ​നം ചെയ്‌തത്‌ എങ്ങനെ?

  • ഹിബ്‌ഷ്‌മാൻ സഹോ​ദ​രന്റെ ഭാര്യ മരിച്ച​ശേ​ഷ​വും ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ കാരണം അധിക​മൊ​ന്നും ചെയ്യാൻ പറ്റാത്ത​പ്പോ​ഴും യഹോവ എങ്ങനെ​യാണ്‌ സഹോ​ദ​രനെ ഓർത്തത്‌?

  • മുഴു​സ​മ​യ​സേ​വനം ചെയ്‌തു​കൊ​ണ്ടുള്ള ജീവിതം ഹിബ്‌ഷ്‌മാൻ സഹോ​ദ​രനെ സമ്പന്നനാ​ക്കി​യത്‌ എങ്ങനെ?—സുഭ 10:22

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക