വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 നവംബർ പേ. 6
  • നവംബർ 28–ഡിസംബർ 4

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നവംബർ 28–ഡിസംബർ 4
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 നവംബർ പേ. 6

നവംബർ 28–ഡിസംബർ 4

2 രാജാ​ക്ക​ന്മാർ 11-12

  • ഗീതം 59, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “അധികാ​ര​മോ​ഹി​യായ ഒരു ദുഷ്ടസ്‌ത്രീക്ക്‌ ശിക്ഷ കിട്ടുന്നു:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • 2രാജ 12:1—യഹോ​വാ​ശി​നെ യഹോവ ജീവ​നോ​ടെ സംരക്ഷി​ച്ചത്‌ ശ്രദ്ധേ​യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (w05 11/1 26 ¶2)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 2രാജ 11:1-12 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ ഒരു സംഭാ​ഷണം തുടങ്ങുക. (th പാഠം 4)

  • മടക്കസ​ന്ദർശനം: (4 മിനി.) പല തവണ മടക്കസ​ന്ദർശനം നടത്തി​യി​ട്ടുള്ള, ശരിക്കും താത്‌പ​ര്യ​മുള്ള ഒരാളു​മാ​യി സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ സംഭാ​ഷണം തുടരുക. സൗജന്യ​ബൈ​ബിൾപ​ഠ​ന​ത്തെ​ക്കു​റിച്ച്‌ പറയുക. ജീവിതം ആസ്വദി​ക്കാം ലഘുപ​ത്രിക കൊടു​ക്കുക. ബൈബി​ള​ധ്യ​യനം—അത്‌ എന്താണ്‌? എന്ന വീഡി​യോ (കാണി​ക്കേ​ണ്ട​തില്ല) പരിച​യ​പ്പെ​ടു​ത്തി ചർച്ച ചെയ്യുക. (th പാഠം 3)

  • ബൈബിൾപ​ഠനം: (5 മിനി.) lff പാഠം 08 ആഴത്തിൽ പഠിക്കാൻ ആമുഖം, പോയിന്റ്‌ 4 (th പാഠം 6)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 84

  • “കൂടുതൽ ചെയ്യാൻ ക്രിസ്‌ത്യാ​നി​കൾ പരി​ശ്ര​മി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?:” (15 മിനി.) ചർച്ച. പരിശ്രമിക്കേണ്ടത്‌ എന്തു​കൊണ്ട്‌? (1 തിമൊ. 3:1) എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 29

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 77, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക