ഒക്ടോബർ 31–നവംബർ 6
2 രാജാക്കന്മാർ 3–4
ഗീതം 151, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ഇതാ, നിന്റെ മകൻ! അവനെ എടുത്തോളൂ:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2രാജ 4:38—“പ്രവാചകപുത്രന്മാർ” സാധ്യതയനുസരിച്ച് ആരായിരുന്നു? (it-2-E 697 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2രാജ 3:1-12 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാദം മറികടക്കുക. (th പാഠം 17)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടരുക. (th പാഠം 20)
പ്രസംഗം: (5 മിനി.) w13 8/15 28-29—വിഷയം: യഹോവയുടെ സേവനത്തിൽ എലീശ കാണിച്ച താഴ്മ നമുക്ക് എങ്ങനെ അനുകരിക്കാം? (th പാഠം 15)
ക്രിസ്ത്യാനികളായി ജീവിക്കാം
“പുനരുത്ഥാനം ഒരു യാഥാർഥ്യമാകും, എന്നാൽ അതുവരെ. . . : ” (15 മിനി.) ചർച്ച. നമ്മുടെ പ്രിയപ്പെട്ടവർ മരിക്കുമ്പോൾ എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 25
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 139, പ്രാർഥന