വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 സെപ്‌റ്റംബർ പേ. 12
  • ഒക്‌ടോബർ 24-30

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒക്‌ടോബർ 24-30
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 സെപ്‌റ്റംബർ പേ. 12

ഒക്‌ടോബർ 24-30

2 രാജാ​ക്ക​ന്മാർ 1–2

  • ഗീതം 79, പ്രാർഥന

  • ആമുഖ​പ്രസ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “പരിശീ​ല​ന​ത്തി​ന്റെ കാര്യ​ത്തിൽ നല്ലൊരു മാതൃക:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • 2രാജ 2:11—‘കൊടു​ങ്കാ​റ്റിൽ ആകാശ​ത്തേക്ക്‌ ഉയർന്ന​പ്പോൾ’ ഏലിയ എങ്ങോ​ട്ടേ​ക്കാ​ണു പോയത്‌? (w05 8/1 9 ¶1)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 2രാജ 2:1-10 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ സംഭാ​ഷണം തുടങ്ങുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 12)

  • മടക്കസ​ന്ദർശനം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോഗിച്ച്‌ സംഭാ​ഷണം തുടരുക. (th പാഠം 13)

  • ബൈബിൾപ​ഠനം: (5 മിനി.) lff പാഠം 07 ചുരു​ക്ക​ത്തിൽ, ഓർക്കു​ന്നു​ണ്ടോ?, നിങ്ങൾക്കു ചെയ്യാൻ (th പാഠം 14)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 53

  • “ജീവിതം ആസ്വദി​ക്കാം പുസ്‌ത​ക​ത്തി​ന്റെ ചില സവി​ശേ​ഷ​തകൾ:” (15 മിനി.) ചർച്ച. ജീവിതം ആസ്വദി​ക്കാം പുസ്‌തകം ഉപയോ​ഗിച്ച്‌ ബൈബിൾപ​ഠനം നടത്തുന്ന ഒരു പ്രചാ​ര​ക​നു​മാ​യി ഹ്രസ്വ​മായ ഒരു അഭിമു​ഖം നടത്തുക: ഈ പുസ്‌തകം ഉപയോ​ഗിച്ച്‌ ബൈബിൾപ​ഠനം നടത്തി​യ​പ്പോൾ സഹോ​ദ​രന്‌ ഇഷ്ടപ്പെ​ട്ടത്‌ എന്താണ്‌? വീഡി​യോ​ക​ളും വീക്ഷണ​ചോ​ദ്യ​ങ്ങ​ളും എങ്ങനെ​യാ​ണു വിദ്യാർഥി​യെ സഹായി​ക്കു​ന്നത്‌?

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 24

  • ഉപസം​ഹാ​ര​പ്രസ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 66, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക