വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 സെപ്‌റ്റംബർ പേ. 11
  • ഒക്‌ടോബർ 17-23

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒക്‌ടോബർ 17-23
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 സെപ്‌റ്റംബർ പേ. 11

ഒക്‌ടോബർ 17-23

1 രാജാ​ക്ക​ന്മാർ 21–22

  • ഗീതം 134, പ്രാർഥന

  • ആമുഖ​പ്രസ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “അധികാ​രം ഉപയോ​ഗി​ക്കു​മ്പോൾ യഹോ​വയെ അനുക​രി​ക്കുക:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • 1രാജ 21:27-29—ആഹാബി​ന്റെ പ്രവൃ​ത്തി​കൾ യഥാർഥ പശ്ചാത്താ​പ​ത്തി​ന്റെ തെളിവല്ല എന്നു നമുക്ക്‌ എങ്ങനെ അറിയാം? (w21.10 3 ¶4-6)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 1രാജ 22:24-38 (th പാഠം 2)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോഗിച്ച്‌ സംഭാ​ഷണം തുടങ്ങുക. (th പാഠം 4)

  • മടക്കസ​ന്ദർശനം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോഗിച്ച്‌ സംഭാ​ഷണം തുടരുക. (th പാഠം 6)

  • പ്രസംഗം: (5 മിനി.) w15 3/15 9-11 ¶10-12—വിഷയം: നാബോത്തിന്റെ വിശ്വസ്‌ത​ത​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (th പാഠം 14)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 116

  • “സ്‌നേഹം ക്ഷമയും ദയയും ഉള്ളതാണ്‌:” (10 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: കുടും​ബ​നാ​ഥൻ എന്ന നിലയിൽ എങ്ങനെ​യാണ്‌ അലക്‌സാൻഡ്രൂ സഹോ​ദരൻ ക്ഷമയും ദയയും കാണി​ച്ചത്‌? മനോ​ഭാ​വ​ത്തി​നു മാറ്റം വരുത്താൻ ഡോറി​നയെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌? ഈ അനുഭവം നമ്മളെ എന്തെല്ലാം പാഠങ്ങൾ പഠിപ്പിക്കുന്നു?

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (5 മിനി.)

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 23

  • ഉപസം​ഹാ​ര​പ്രസ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 50, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക