ഒക്ടോബർ 3-9
1 രാജാക്കന്മാർ 17–18
ഗീതം 32, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“നിങ്ങൾ എത്രത്തോളം രണ്ടു പക്ഷത്ത് നിൽക്കും?:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1രാജ 18:1—ഏലിയയുടെ കാലത്തെ വരൾച്ച “മൂന്നു വർഷവും ആറു മാസവും” നീണ്ടുനിന്നെന്ന് യേശു പറഞ്ഞത് എന്തുകൊണ്ട്? (ലൂക്ക 4:25; ia 100, ചതുരം)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1രാജ 18:36-46 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. ആദ്യസന്ദർശനം: ജീവിതത്തിന് ഉപകരിക്കുന്ന ഉപദേശങ്ങൾ—2തിമ 3:16, 17 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക.
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. (th പാഠം 12)
പ്രസംഗം: (5 മിനി.) w14 2/15 14-15—വിഷയം: ഒരു വിധവയുടെ വിശ്വാസത്തിൽനിന്ന് നമുക്കു എന്തു പഠിക്കാം? (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 21
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 83, പ്രാർഥന