വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 സെപ്‌റ്റംബർ പേ. 8
  • സെപ്‌റ്റം​ബർ 26–ഒക്‌ടോബർ 2

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സെപ്‌റ്റം​ബർ 26–ഒക്‌ടോബർ 2
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 സെപ്‌റ്റംബർ പേ. 8

സെപ്‌റ്റംബർ 26–ഒക്‌ടോബർ 2

1 രാജാ​ക്ക​ന്മാർ 15–16

  • ഗീതം 73, പ്രാർഥന

  • ആമുഖ​പ്രസ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ആസ ധൈര്യ​ത്തോ​ടെ പ്രവർത്തി​ച്ചു—നിങ്ങളോ?:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • 1രാജ 16:34—യഹോ​വ​യു​ടെ പ്രവച​ന​ങ്ങ​ളൊ​ന്നും നടക്കാ​തെ​പോ​കി​ല്ലെന്ന്‌ ഈ വാക്യം ഉറപ്പു തരുന്നത്‌ എങ്ങനെ? (w98 9/15 21-22)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 1രാജ 15:25–16:7 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​ക​ക​ളി​ലെ ‘ബൈബിൾപ​ഠ​നങ്ങൾ തുടങ്ങാ​നുള്ള പ്രചാ​ര​ണ​പ​രി​പാ​ടി’ എന്ന ഭാഗം ഉപയോ​ഗിച്ച്‌ സംഭാ​ഷണം തുടങ്ങുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 12)

  • മടക്കസ​ന്ദർശനം: (4 മിനി.) മുമ്പ്‌ സംസാ​രി​ച്ചി​ട്ടുള്ള ഒരാ​ളോട്‌, സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​ക​ക​ളി​ലെ ‘ബൈബിൾപ​ഠ​നങ്ങൾ തുടങ്ങാ​നുള്ള പ്രചാ​ര​ണ​പ​രി​പാ​ടി’ എന്ന ഭാഗം ഉപയോ​ഗിച്ച്‌ സംഭാ​ഷണം തുടരുക. (th പാഠം 16)

  • ബൈബിൾപ​ഠനം: (5 മിനി.) lff പാഠം 07 പോയിന്റ്‌ 6 (th പാഠം 6)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 133

  • ക്രിസ്‌തു​വി​ന്റെ ധീരരായ പടയാ​ളി​കൾ: (5 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ ചോദി​ക്കുക, ബെഞ്ചമി​ന്റെ​യും ശ്രുതി​യു​ടെ​യും അനുഭ​വ​ത്തിൽനിന്ന്‌ നിങ്ങൾ എന്താണ്‌ പഠിച്ചത്‌?

  • സംഘട​ന​യു​ടെ നേട്ടങ്ങൾ: (10 മിനി.) സെപ്‌റ്റം​ബ​റി​ലേ​ക്കുള്ള സംഘട​ന​യു​ടെ നേട്ടങ്ങൾ എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 20

  • ഉപസം​ഹാ​ര​പ്രസ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 103, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക