വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 സെപ്‌റ്റംബർ പേ. 6
  • സെപ്‌റ്റം​ബർ 19-25

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സെപ്‌റ്റം​ബർ 19-25
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 സെപ്‌റ്റംബർ പേ. 6

സെപ്‌റ്റംബർ 19-25

1 രാജാ​ക്ക​ന്മാർ 13-14

  • ഗീതം 21, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ഉള്ളതിൽ തൃപ്‌ത​രാ​യി​രി​ക്കുക, എളിമ​യു​ള്ള​വ​രാ​യി​രി​ക്കുക:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • 1രാജ 14:13—ഈ വാക്യം യഹോ​വ​യെ​ക്കു​റിച്ച്‌ നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു? (w11 1/1 21 ¶5)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 1രാജ 13:1-10 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​ക​ക​ളി​ലെ ‘ബൈബിൾപ​ഠ​നങ്ങൾ തുടങ്ങാ​നുള്ള പ്രചാ​ര​ണ​പ​രി​പാ​ടി’ എന്ന ഭാഗം ഉപയോ​ഗിച്ച്‌ സംഭാ​ഷണം തുടങ്ങുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 7)

  • മടക്കസ​ന്ദർശനം: (4 മിനി.) പല തവണ മടക്കസ​ന്ദർശനം നടത്തി ബൈബിൾപ​ഠനം തുടങ്ങിയ, ശരിക്കും താത്‌പ​ര്യ​മുള്ള ഒരാളു​മാ​യി ജീവിതം ആസ്വദി​ക്കാം ലഘുപ​ത്രി​ക​യി​ലെ പാഠം 01 ഉപയോ​ഗിച്ച്‌ ബൈബിൾപ​ഠനം തുടരു​ന്നു. (th പാഠം 9)

  • ബൈബിൾപ​ഠനം: (5 മിനി.) lff പാഠം 07 പോയിന്റ്‌ 5 (th പാഠം 19)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 118

  • “സാമ്പത്തി​ക​ബു​ദ്ധി​മുട്ട്‌ ഉണ്ടാകു​മ്പോൾ ധൈര്യ​ത്തോ​ടെ നിൽക്കുക:” (15 മിനി.) ചർച്ച. നിലനിൽക്കുന്ന ഒരു വീട്‌ പണിയുക—“ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടുക” എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 19 പോയിന്റ്‌ 5-6, ചുരു​ക്ക​ത്തിൽ, ഓർക്കു​ന്നു​ണ്ടോ?, നിങ്ങൾക്കു ചെയ്യാൻ

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 56, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക