വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 സെപ്‌റ്റംബർ പേ. 4
  • സെപ്‌റ്റംബർ 12-18

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സെപ്‌റ്റംബർ 12-18
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 സെപ്‌റ്റംബർ പേ. 4

സെപ്‌റ്റംബർ 12-18

1 രാജാക്കന്മാർ 11-12

  • ഗീതം 137, പ്രാർഥന

  • ആമുഖപ്രസ്‌താവനകൾ (1 മിനി.)

ദൈവവചനത്തിലെ നിധികൾ

  • “വിവാഹയിണയെ ജ്ഞാനത്തോടെ തിരഞ്ഞെടുക്കുക:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • 1രാജ 12:21-24—രഹബെയാം രാജാവ്‌ കാണിച്ച അനുസരണത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (w18.06 13 ¶6-14 ¶3)

    • ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ്‌ ആശയങ്ങളോ ഉൾപ്പെടുത്താം.)

  • ബൈബിൾവായന: (4 മിനി.) 1രാജ 12:21-33 (th പാഠം 10)

വയൽസേവനത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള ചില മാതൃകകളിലെ ‘ബൈബിൾപഠനങ്ങൾ തുടങ്ങാനുള്ള പ്രചാരണപരിപാടി’ എന്ന ഭാഗം ഉപയോഗിച്ച്‌ സംഭാഷണം തുടങ്ങുക. (th പാഠം 3)

  • മടക്കസന്ദർശനം: (4 മിനി.) പല തവണ മടക്കസന്ദർശനം നടത്തി ബൈബിൾപഠനം തുടങ്ങിയ, ശരിക്കും താത്‌പര്യമുള്ള ഒരാളുമായി ജീവിതം ആസ്വദിക്കാം ലഘുപത്രികയിലെ പാഠം 01 ഉപയോഗിച്ച്‌ ബൈബിൾപഠനം തുടരുന്നു. (th പാഠം 11)

  • ബൈബിൾപഠനം: (5 മിനി.) lff പാഠം 07 പോയിന്റ്‌ 4 (th പാഠം 8)

ക്രിസ്‌ത്യാനികളായി ജീവിക്കാം

  • ഗീതം 132

  • “വിവാഹം—ജീവിതാവസാനംവരെയുള്ള ഒരു കൂട്ടുകെട്ട്‌:” (15 മിനി.) ചർച്ച. വിവാഹത്തിനായി ഒരുങ്ങൽ—ഭാഗം 3: “ചെലവ്‌ കണക്കുകൂട്ടിനോക്കുക” എന്ന വീഡിയോ കാണിക്കുക.

  • സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 19 പോയിന്റ്‌ 1-4

  • ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.)

  • ഗീതം 63, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക