സെപ്റ്റംബർ 5-11
1 രാജാക്കന്മാർ 9-10
ഗീതം 10, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ജ്ഞാനിയായ യഹോവയെ വാഴ്ത്തുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1രാജ 10:10, 14—ശലോമോൻ രാജാവിന്റെ പക്കൽ ഇത്രയധികം സ്വർണം ഉണ്ടായിരുന്നെന്ന് നമുക്ക് എങ്ങനെ അറിയാം? (w08-E 11/1 22 ¶4-6)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1രാജ 10:1-13 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. ആദ്യസന്ദർശനം: സന്തോഷമുള്ള ജീവിതം—സങ്ക 37:29 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് അവിടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക.
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള ചില മാതൃകകളിലെ ‘ബൈബിൾപഠനങ്ങൾ തുടങ്ങാനുള്ള പ്രചാരണപരിപാടി’ എന്ന ഭാഗം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. (th പാഠം 1)
ആദ്യസന്ദർശനം: (5 മിനി.) സംഭാഷണത്തിനുള്ള ചില മാതൃകകളിലെ ‘ബൈബിൾപഠനങ്ങൾ തുടങ്ങാനുള്ള പ്രചാരണപരിപാടി’ എന്ന ഭാഗം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
“അനുദിനജീവിതത്തിനു വേണ്ട ജ്ഞാനമൊഴികൾ—JW.ORG-ൽനിന്ന്:” (8 മിനി.) ചർച്ച. ഓരോ ദിവസത്തെയും പ്രശ്നങ്ങൾ നേരിടാൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ കണ്ടെത്തുന്നതിന് jw.org സന്ദർശിക്കാൻ സദസ്സിനെ പ്രോത്സാഹിപ്പിക്കുക.
പ്രാദേശികാവശ്യങ്ങൾ: (7 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 18 പോയിന്റ് 6-7, ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ?, നിങ്ങൾക്കു ചെയ്യാൻ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 106, പ്രാർഥന