വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 ജൂലൈ പേ. 12
  • ആഗസ്റ്റ്‌ 22-28

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആഗസ്റ്റ്‌ 22-28
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 ജൂലൈ പേ. 12

ആഗസ്റ്റ്‌ 22-28

1 രാജാ​ക്ക​ന്മാർ 7

  • ഗീതം 7, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “രണ്ടു തൂണു​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • 1രാജ 7:23—ആലയത്തി​നു​വേണ്ടി “ലോഹം​കൊണ്ട്‌” ഒരു വലിയ “കടൽ” വാർത്തു​ണ്ടാ​ക്കി എന്നതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (it-1-E 263)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 1രാജ 7:1-12 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ സംഭാ​ഷണം തുടങ്ങുക. പ്രദേ​ശത്ത്‌ ആളുകൾ സാധാരണ പറയാ​റുള്ള ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 6)

  • മടക്കസ​ന്ദർശനം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ സംഭാ​ഷണം തുടരുക. (th പാഠം 3)

  • ബൈബിൾപ​ഠനം: (5 മിനി.) lff പാഠം  06 പോയിന്റ്‌ 6, ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ (th പാഠം 8)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 72

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (5 മിനി.)

  • “സെപ്‌റ്റം​ബ​റിൽ ബൈബിൾപ​ഠ​നങ്ങൾ തുടങ്ങാ​നുള്ള പ്രത്യേക പ്രചാ​ര​ണ​പ​രി​പാ​ടി:” (10 മിനി.) സേവന​മേൽവി​ചാ​രകൻ നടത്തുന്ന ചർച്ച. പ്രചാ​ര​ണ​പ​രി​പാ​ടി​ക്കു​വേണ്ടി സഭ ചെയ്‌തി​രി​ക്കുന്ന ക്രമീ​ക​ര​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം  17

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 13, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക