വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 ജൂലൈ പേ. 11
  • ആഗസ്റ്റ്‌ 15-21

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആഗസ്റ്റ്‌ 15-21
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 ജൂലൈ പേ. 11

ആഗസ്റ്റ്‌ 15-21

1 രാജാ​ക്ക​ന്മാർ 5-6

  • ഗീതം 122, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “കഠിനാ​ധ്വാ​ന​വും സ്‌നേ​ഹ​വും ചേർന്ന ഒരു നിർമാ​ണ​പ്ര​വർത്തനം:” (10 മിനി.)

  • ആത്മീയ​ര​ത്‌നങ്ങൾ: (10 മിനി.)

    • 1രാജ 6:1—ബൈബി​ളി​ന്റെ ഏതു സവി​ശേ​ഷ​ത​യാണ്‌ ഈ വാക്യം എടുത്തു​കാ​ണി​ക്കു​ന്നത്‌? (g-E 5/12 17, ചതുരം)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 1രാജ 5:1-12 (th പാഠം 12)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ സംഭാ​ഷണം തുടങ്ങുക. (th പാഠം 11)

  • മടക്കസ​ന്ദർശനം: (4 മിനി.) ജീവിതം ആസ്വദി​ക്കാം ലഘുപ​ത്രിക സ്വീക​രിച്ച ഒരാ​ളോ​ടു സംസാ​രി​ക്കുക. എന്നിട്ട്‌ ബൈബിൾപ​ഠനം നടത്തു​ന്നത്‌ എങ്ങനെ​യെന്നു കാണി​ച്ചു​കൊ​ടു​ക്കുക. (th പാഠം 2)

  • ബൈബിൾപ​ഠനം: (5 മിനി.) lff പാഠം  06 പോയിന്റ്‌ 5 (th പാഠം 9)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 91

  • രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാ​ണ​ത്തിൽ യഹോ​വ​യു​ടെ കൈ ദൃശ്യ​മാ​കു​ന്നു: (15 മിനി.) വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: മൈ​ക്രോ​നേ​ഷ്യ​യി​ലെ രാജ്യ​ഹാൾ നിർമാ​ണ​പ്ര​വർത്ത​ന​ങ്ങളെ യഹോവ അനു​ഗ്ര​ഹി​ച്ചു എന്നു തെളി​യി​ക്കുന്ന ചില അനുഭ​വങ്ങൾ എന്തൊ​ക്കെ​യാണ്‌? നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കുന്ന സഹോ​ദ​ര​ങ്ങളെ പരിശു​ദ്ധാ​ത്മാവ്‌ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌? നിങ്ങൾ പങ്കെടുത്ത നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തി​ന്റെ എന്തെല്ലാം തെളി​വു​ക​ളാണ്‌ നിങ്ങൾ കണ്ടിട്ടു​ള്ളത്‌?

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം  16

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 20, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക