ആഗസ്റ്റ് 8-14
1 രാജാക്കന്മാർ 3-4
ഗീതം 88, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ജ്ഞാനത്തിന്റെ മൂല്യം:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1രാജ 4:20—“കടൽത്തീരത്തെ മണൽത്തരികൾപോലെ അസംഖ്യമായി വർധിച്ചിരുന്നു” എന്നു പറഞ്ഞിരിക്കുന്നതിന്റെ പ്രസക്തി എന്താണ്? (w98 2/1 11 ¶15)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1രാജ 3:1-14 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. (th പാഠം 1)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടരുക. പല പ്രാവശ്യം സംഭാഷണം നടത്തി, വീട്ടുകാരനു ശരിക്കും താത്പര്യമുണ്ടെന്നു മനസ്സിലാക്കിയ ശേഷം നടത്തുന്ന ഒരു അവതരണംപോലെ ആയിരിക്കണം ഇത്. ജീവിതം ആസ്വദിക്കാം ലഘുപത്രിക കൊടുക്കുക. ബൈബിളധ്യയനം—അത് എന്താണ്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തുക. (th പാഠം 3)
ബൈബിൾപഠനം: (5 മിനി.) lff പാഠം 06 പോയിന്റ് 4 (th പാഠം 12)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (10 മിനി.)
പുതിയ സേവനവർഷത്തേക്ക് ലക്ഷ്യങ്ങൾ വെക്കാം—ഉദാരമായി കൊടുക്കുക: (5 മിനി.) ചർച്ച. പ്രവർത്തനത്തിനുള്ള വാതിലിലൂടെ വിശ്വാസത്തോടെ പ്രവേശിക്കുക—ദൈവികകാര്യങ്ങൾക്കുവേണ്ടി ‘ഒരു തുക നീക്കിവെക്കുക’ എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: ഈ ദമ്പതികൾ എങ്ങനെയൊക്കെയാണ് ഉദാരമായി കൊടുത്തത്?
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 15, പിൻകുറിപ്പ് 2
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 14, പ്രാർഥന