വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 ജൂലൈ പേ. 7
  • ജൂലൈ 25-31

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂലൈ 25-31
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 ജൂലൈ പേ. 7

ജൂലൈ 25-31

2 ശമുവേൽ 23-24

  • ഗീതം 76, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “നിങ്ങൾ കൊടു​ക്കു​ന്നുണ്ട്‌, പക്ഷേ ത്യാഗം ചെയ്യു​ന്നു​ണ്ടോ?:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • 2ശമു 23:15-17—ഈ അവസര​ത്തിൽ എന്തു​കൊ​ണ്ടാണ്‌ ദാവീദ്‌ വെള്ളം കുടി​ക്കാ​തി​രു​ന്നത്‌? (w05 5/15 19 ¶6)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 2ശമു 23:1-12 (th പാഠം 11)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ സംഭാ​ഷണം തുടങ്ങുക. (th പാഠം 9)

  • മടക്കസ​ന്ദർശനം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ സംഭാ​ഷണം തുടരുക. (th പാഠം 3)

  • ബൈബിൾപ​ഠനം: (5 മിനി.) lff പാഠം 05 ചുരു​ക്ക​ത്തിൽ, ഓർക്കു​ന്നു​ണ്ടോ?, നിങ്ങൾക്കു ചെയ്യാൻ (th പാഠം 19)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 17

  • മനസ്സോ​ടെ യഹോ​വ​യ്‌ക്കു ബലി അർപ്പി​ക്കുക (സങ്കീ. 54:6): (9 മിനി.) വീഡി​യോ കാണി​ക്കുക.

  • യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം—ത്യാഗങ്ങൾ ചെയ്യാം: (6 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌, തിര​ഞ്ഞെ​ടുത്ത ചില കുട്ടി​ക​ളോട്‌ (സഭയിൽ കൊച്ചു​കു​ട്ടി​ക​ളു​ണ്ടെ​ങ്കിൽ) ചോദി​ക്കുക: റ്റീനയും ഡേവി​ഡും എന്തു ത്യാഗ​മാ​ണു ചെയ്‌തത്‌? യേശു​വി​ന്റെ മാതൃക എങ്ങനെ​യാ​ണു ഡേവി​ഡി​നെ സഹായി​ച്ചത്‌? യഹോ​വ​യ്‌ക്കും മറ്റുള്ള​വർക്കും വേണ്ടി നിങ്ങൾ എന്തു ത്യാഗ​മാണ്‌ ചെയ്‌തത്‌?

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം  13, പിൻകു​റിപ്പ്‌ 1

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 32, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക