വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 മേയ്‌ പേ. 14
  • ജൂൺ 27–ജൂലൈ 3

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂൺ 27–ജൂലൈ 3
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 മേയ്‌ പേ. 14

ജൂൺ 27–ജൂലൈ 3

2 ശമുവേൽ 15-17

  • ഗീതം 123, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “അഹങ്കാരം മത്സരി​ക്കാൻ അബ്‌ശാ​ലോ​മി​നെ പ്രേരി​പ്പി​ച്ചു:” (10 മിനി.)

  • ആത്മീയ​ര​ത്‌നങ്ങൾ: (10 മിനി.)

    • 2ശമു 16:4—എടുത്തു​ചാ​ടി​യുള്ള ദാവീ​ദി​ന്റെ തീരു​മാ​നം നമ്മളെ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌? (w18.08 6 ¶11)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 2ശമു 17:17-29 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗി​ക്കുക. (th പാഠം 7)

  • മടക്കസ​ന്ദർശനം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ സ്വാഭാ​വി​ക​മായ ഒരു സംഭാ​ഷണം തുടങ്ങുക. പല തവണത്തെ സംഭാ​ഷ​ണ​ത്തി​നു ശേഷം ഉണരുക! നമ്പർ 1 പരിച​യ​പ്പെ​ടു​ത്തുക എന്ന ലക്ഷ്യത്തിൽ സംസാ​രി​ക്കുക. (th പാഠം 2)

  • പ്രസംഗം: (5 മിനി.) w09 5/15 27-28—വിഷയം: ഇഥായി​യു​ടെ തീക്ഷ്‌ണത ശുശ്രൂ​ഷ​യിൽ അനുക​രി​ക്കുക.—2ശമു 15:19-22. (th പാഠം 13)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 106

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (5 മിനി.)

  • “സ്‌നേഹം . . . വലിയ ആളാ​ണെന്നു ഭാവി​ക്കു​ന്നില്ല:” (10 മിനി.) ചർച്ച. സ്‌നേഹം എങ്ങനെ പെരു​മാ​റു​ന്നു—വലിയ ആളാ​ണെന്നു ഭാവി​ക്കു​ന്നില്ല എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 10

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 87, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക