വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 മേയ്‌ പേ. 3
  • മെയ്‌ 9-15

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മെയ്‌ 9-15
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 മേയ്‌ പേ. 3

മെയ്‌ 9-15

1 ശമുവേൽ 30-31

  • ഗീതം 8, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ സഹായ​ത്താൽ ശക്തിയാർജി​ക്കുക:” (10 മിനി.)

  • ആത്മീയ​ര​ത്‌നങ്ങൾ: (10 മിനി.)

    • 1ശമു 30:23, 24—ഈ വിവര​ണ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (w05 3/15 24 ¶9)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 1ശമു 30:1-10 (th പാഠം 2)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) ചർച്ച. മടക്കസ​ന്ദർശനം: ഉള്ളതു​കൊണ്ട്‌ ജീവി​ക്കുക—എബ്ര 13:18 എന്ന വീഡി​യോ കാണി​ക്കുക. വീഡി​യോ​യിൽ ചോദ്യ​ങ്ങൾ കാണി​ക്കുന്ന ഓരോ ഭാഗത്തും നിറു​ത്തി​യിട്ട്‌ ആ ചോദ്യ​ങ്ങൾ സദസ്സി​നോ​ടു ചോദി​ക്കുക.

  • മടക്കസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗി​ക്കുക. (th പാഠം 8)

  • മടക്കസ​ന്ദർശനം: (5 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ സ്വാഭാ​വി​ക​മായ ഒരു സംഭാ​ഷണം തുടങ്ങുക. പല തവണത്തെ സംഭാ​ഷ​ണ​ത്തി​നു ശേഷം ഉണരുക! നമ്പർ 1 പരിച​യ​പ്പെ​ടു​ത്തുക എന്ന ലക്ഷ്യത്തിൽ സംസാ​രി​ക്കുക. (th പാഠം 16)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 43

  • യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം—എപ്പോ​ഴും പ്രാർഥി​ക്കാം: (5 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. സാധി​ക്കു​മെ​ങ്കിൽ, ചെറിയ ചില കുട്ടി​കളെ നേരത്തേ തിര​ഞ്ഞെ​ടുത്ത്‌ ഇങ്ങനെ ചോദി​ക്കുക: നിങ്ങൾ എന്തു​കൊ​ണ്ടാണ്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കേ​ണ്ടത്‌? നമുക്ക്‌ എപ്പോ​ഴൊ​ക്കെ പ്രാർഥി​ക്കാൻ പറ്റും? പ്രാർഥി​ക്കു​മ്പോൾ നിങ്ങൾക്ക്‌ യഹോ​വ​യോട്‌ എന്തൊക്കെ പറയാം?

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (10 മിനി.)

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 03

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 95, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക