വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 മാർച്ച്‌ പേ. 13
  • എല്ലാ പ്രശ്‌നങ്ങൾക്കും ഒരു അവസാനമുണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എല്ലാ പ്രശ്‌നങ്ങൾക്കും ഒരു അവസാനമുണ്ട്‌
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • പരിശോധനകളുടെ സമയത്ത്‌ യഹോവ നമ്മളെ സഹായിക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • ക്ഷമ കാണി​ക്കു​ന്ന​തിൽ തുടരുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • യഹോവയ്‌ക്കായി ക്ഷമയോടെ കാത്തിരിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • ക്ഷമയോടെ കാത്തിരിക്കാൻ നിങ്ങൾ തയ്യാറാണോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 മാർച്ച്‌ പേ. 13
ചിത്രങ്ങൾ: “വിഭജിതലോകത്തിൽ ഒരു ഏകീകൃതജനം” എന്ന വീഡിയോയിലെ ഒരു രംഗം. 1. കറുത്ത വർഗക്കാരായ സഹോദരങ്ങൾ മാത്രമുള്ള ഒരു സമ്മേളനം. 2. കറുത്തവർഗക്കാരും വെളുത്തവർഗക്കാരും ആയ മൂപ്പന്മാരും ഭാര്യമാരും ഒരുമിച്ച്‌ നിൽക്കുന്ന ഫോട്ടോ. 3. വ്യത്യസ്‌ത പ്രായത്തിലും വർഗത്തിലും ഉള്ള രണ്ടു സഹോദരിമാർ ഒരുമിച്ച്‌ പരസ്യസാക്ഷീകരണം ചെയ്യുന്നു.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

എല്ലാ പ്രശ്‌ന​ങ്ങൾക്കും ഒരു അവസാനമുണ്ട്‌

പരി​ശോ​ധ​നകൾ നമ്മളെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തും, പ്രത്യേ​കി​ച്ചും അതു കുറെ കാലം നീണ്ടു​നിൽക്കു​മ്പോൾ. ശൗൽ രാജാ​വു​മാ​യുള്ള പ്രശ്‌നം ഒരു ദിവസം അവസാ​നി​ക്കു​മെ​ന്നും യഹോവ വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ താനൊ​രു രാജാ​വാ​കു​മെ​ന്നും ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. (1ശമു 16:13) ക്ഷമയോ​ടെ യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കാൻ വിശ്വാ​സം ദാവീ​ദി​നെ സഹായി​ച്ചു.

ചില പരി​ശോ​ധ​നകൾ ഉണ്ടാകു​മ്പോൾ നമ്മുടെ വിവേ​ക​വും അറിവും ചിന്താ​ശേ​ഷി​യും ഉപയോ​ഗിച്ച്‌ സാഹച​ര്യ​ത്തിന്‌ മാറ്റം വരുത്താൻ നമുക്കു കഴി​ഞ്ഞേ​ക്കാം. (1ശമു 21:12-14; സുഭ 1:4) എന്നാൽ മറ്റു ചില​പ്പോൾ ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ച​യിൽ നമ്മളെ​ക്കൊണ്ട്‌ ആകുന്ന​തെ​ല്ലാം ചെയ്‌താ​ലും സാഹച​ര്യ​ത്തിന്‌ മാറ്റം വരണ​മെ​ന്നില്ല. അത്തരം സാഹച​ര്യ​ങ്ങ​ളിൽ നമ്മൾ ക്ഷമയോ​ടെ യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കണം. പെട്ടെ​ന്നു​തന്നെ ദൈവം നമ്മുടെ കഷ്ടപ്പാ​ടു​കൾക്കെ​ല്ലാം ഒരു അവസാനം കൊണ്ടു​വ​രും, കണ്ണുക​ളിൽനിന്ന്‌ “കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും.” (വെളി 21:4) നമ്മുടെ പ്രശ്‌നങ്ങൾ അവസാ​നി​ക്കു​ന്നത്‌ യഹോ​വ​യു​ടെ ഇടപെ​ട​ലു​കൊ​ണ്ടാ​ണെ​ങ്കി​ലും മറ്റെ​ന്തെ​ങ്കി​ലും കാരണങ്ങൾ കൊണ്ടാ​ണെ​ങ്കി​ലും ഒരു കാര്യം ഉറപ്പാണ്‌: എല്ലാ പ്രശ്‌ന​ങ്ങൾക്കും ഒരു അവസാ​ന​മുണ്ട്‌. ഇതെക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌ നമുക്ക്‌ കുറ​ച്ചൊ​ക്കെ ആശ്വാസം തരും.

വിഭജിതലോകത്തിൽ ഒരു ഏകീകൃ​ത​ജനം എന്ന വീഡി​യോ കാണുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ഐക്യ​നാ​ടു​ക​ളി​ലെ തെക്കു​ഭാ​ഗ​ത്തുള്ള സഹോ​ദ​രങ്ങൾ എന്തു പ്രശ്‌ന​മാണ്‌ നേരി​ട്ടത്‌?

  • അവർ എങ്ങനെ​യാണ്‌ ക്ഷമയും സ്‌നേ​ഹ​വും കാണി​ച്ചത്‌?

  • അവർ തുടർന്നും എങ്ങനെ​യാണ്‌ ‘പ്രാധാ​ന്യ​മുള്ള കാര്യ​ങ്ങ​ളിൽ’ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചത്‌?—ഫിലി 1:10

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക