വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 മാർച്ച്‌ പേ. 8
  • ഏപ്രിൽ 4-10

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഏപ്രിൽ 4-10
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 മാർച്ച്‌ പേ. 8

ഏപ്രിൽ 4-10

1 ശമുവേൽ 20-22

  • ഗീതം 90, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “എങ്ങനെ ഒരു നല്ല സുഹൃ​ത്താ​യി​രി​ക്കാം?:” (10 മിനി.)

  • ആത്മീയ​ര​ത്‌നങ്ങൾ: (10 മിനി.)

    • 1ശമു 21:12, 13—ദാവീ​ദി​ന്റെ പ്രവൃ​ത്തി​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (w05 3/15 24 ¶5)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 1ശമു 22:1-11 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • മടക്കസ​ന്ദർശനം: (2 മിനി.) സ്‌മാ​ര​ക​ത്തി​നുള്ള ക്ഷണക്കത്ത്‌ സ്വീക​രിച്ച താത്‌പ​ര്യ​മുള്ള ഒരു വ്യക്തിക്കു മടക്കസ​ന്ദർശനം നടത്തുക. (th പാഠം 6)

  • മടക്കസ​ന്ദർശനം: (5 മിനി.) നിങ്ങളു​ടെ ക്ഷണം സ്വീക​രിച്ച്‌ വന്ന ഒരു താത്‌പ​ര്യ​ക്കാ​ര​നു​മാ​യി സ്‌മാ​ര​കാ​ച​രണം കഴിഞ്ഞ ഉടൻ സംസാ​രി​ക്കു​ന്നു. പരിപാ​ടി​യെ​ക്കു​റി​ച്ചുള്ള അദ്ദേഹ​ത്തി​ന്റെ ഒരു ചോദ്യ​ത്തിന്‌ ഉത്തരം നൽകുന്നു. (th പാഠം 12)

  • ബൈബിൾപ​ഠനം: (5 മിനി.) lff പാഠം 04 പോയിന്റ്‌ 3 (th പാഠം 20)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 85

  • “ആരൊ​ക്കെ​യാണ്‌ നിങ്ങളു​ടെ ഓൺലൈൻ സുഹൃ​ത്തു​ക്കൾ?:” (10 മിനി.) ചർച്ച. സോഷ്യൽ നെറ്റ്‌വർക്കു​കൾ ബുദ്ധി​പൂർവം ഉപയോ​ഗി​ക്കുക എന്ന വീഡി​യോ കാണി​ക്കുക.

  • അതിഥി​കളെ സ്വാഗതം ചെയ്യുക: (5 മിനി.) 2016 മാർച്ച്‌ ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി​യി​ലെ ലേഖനത്തെ അടിസ്ഥാ​ന​മാ​ക്കി സേവന​മേൽവി​ചാ​രകൻ നടത്തുന്ന പ്രസംഗം. പ്രചാ​ര​ണ​പ​രി​പാ​ടി​ക്കാ​യി പ്രദേ​ശത്ത്‌ ഇപ്പോൾത്തന്നെ ചെയ്‌തി​രി​ക്കുന്ന ക്രമീ​ക​ര​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയുക. 10-11 പേജു​ക​ളിൽ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സ്‌മാരക ബൈബിൾവാ​യ​ന​യെ​ക്കു​റിച്ച്‌ സൂചി​പ്പി​ക്കുക. സ്‌മാ​ര​ക​ത്തി​നാ​യി ഹൃദയത്തെ ഒരുക്കാൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക. (എസ്ര 7:10) നേരി​ട്ടോ ഓൺ​ലൈ​നാ​യോ പരിപാ​ടി​യിൽ പങ്കെടു​ക്കാൻ പ്രാ​ദേ​ശി​ക​മാ​യി ചെയ്‌തി​രി​ക്കുന്ന ക്രമീ​ക​ര​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ ആവശ്യ​മായ ഓർമി​പ്പി​ക്ക​ലു​കൾ കൊടു​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ—ഒരു അവലോ​കനം, ചോദ്യ​ങ്ങൾ 1-4

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 95, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക