വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 മാർച്ച്‌ പേ. 6
  • മാർച്ച്‌ 28–ഏപ്രിൽ 3

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാർച്ച്‌ 28–ഏപ്രിൽ 3
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 മാർച്ച്‌ പേ. 6

മാർച്ച്‌ 28–ഏപ്രിൽ 3

1 ശമുവേൽ 18-19

  • ഗീതം 36, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “വിജയം വരിക്കു​മ്പോ​ഴും താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കുക:” (10 മിനി.)

  • ആത്മീയ​ര​ത്‌നങ്ങൾ: (10 മിനി.)

    • 1ശമു 19:23, 24—ശൗൽ രാജാവ്‌ “ഒരു പ്രവാ​ച​ക​നെ​പ്പോ​ലെ” പെരു​മാ​റി​യെന്ന്‌ പറയു​ന്നത്‌ ഏത്‌ അർഥത്തി​ലാ​യി​രി​ക്കാം? (it-2-E 695-696)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 1ശമു 18:25–19:7 (th പാഠം 11)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • “ശുശ്രൂ​ഷ​യി​ലെ നിങ്ങളു​ടെ സന്തോഷം വർധി​പ്പി​ക്കുക—ദുശ്ശീ​ലങ്ങൾ മറിക​ട​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കുക:” (10 മിനി.) ചർച്ച. ദുശ്ശീ​ലങ്ങൾ മറിക​ട​ക്കാൻ നിങ്ങളു​ടെ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കുക എന്ന വീഡി​യോ കാണി​ക്കുക.

  • പ്രസംഗം: (5 മിനി.) km 1/03 1—വിഷയം: താഴ്‌മ ആവശ്യ​മായ ഒരു വേല. (th പാഠം 13)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 31

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (15 മിനി.)

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 22 ¶23-31, ചതുരം 22എ

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 2, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക