വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 മാർച്ച്‌ പേ. 4
  • മാർച്ച്‌ 21-27

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാർച്ച്‌ 21-27
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 മാർച്ച്‌ പേ. 4

മാർച്ച്‌ 21-27

1 ശമുവേൽ 16–17

  • ഗീതം 7, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യുദ്ധം യഹോ​വ​യു​ടേ​താണ്‌:” (10 മിനി.)

  • ആത്മീയ​ര​ത്‌നങ്ങൾ: (10 മിനി.)

    • 1ശമു 16:14—“യഹോ​വ​യിൽനി​ന്നുള്ള ഒരു ദുരാ​ത്മാവ്‌” ശൗലിന്റെ മേൽ വന്നു എന്ന്‌ പറയു​ന്നത്‌ ഏത്‌ അർഥത്തി​ലാണ്‌? (it-2-E 871-872)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 1ശമു 16:1-13 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • സ്‌മാ​ര​ക​ത്തി​നുള്ള ക്ഷണം: (2 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗി​ക്കുക. (th പാഠം 11)

  • സ്‌മാ​ര​ക​ത്തി​നുള്ള ക്ഷണം: (3 മിനി.) മുമ്പ്‌ നിങ്ങൾ സാക്ഷീ​ക​രി​ച്ചി​ട്ടുള്ള കൂടെ ജോലി ചെയ്യുന്ന ഒരാ​ളെ​യോ സഹപാ​ഠി​യെ​യോ ബന്ധുവി​നെ​യോ ക്ഷണിക്കുക. (th പാഠം 2)

  • മടക്കസ​ന്ദർശനം: (3 മിനി.) സ്‌മാ​ര​ക​ത്തി​നുള്ള ക്ഷണക്കത്ത്‌ സ്വീക​രിച്ച താത്‌പ​ര്യ​മുള്ള ഒരു വ്യക്തിക്കു മടക്കസ​ന്ദർശനം നടത്തുക. (th പാഠം 4)

  • മടക്കസ​ന്ദർശനം: (3 മിനി.) സ്‌മാ​ര​ക​ത്തി​നുള്ള ക്ഷണക്കത്ത്‌ സ്വീക​രിച്ച താത്‌പ​ര്യ​മുള്ള ഒരു വ്യക്തിക്കു മടക്കസ​ന്ദർശനം നടത്തുക. നമ്മുടെ വെബ്‌​സൈറ്റ്‌ പരിച​യ​പ്പെ​ടു​ത്തുക. (th പാഠം 20)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 150

  • “യഹോ​വ​യിൽ ആശ്രയി​ക്കാൻ മൂന്നു വഴികൾ:” (15 മിനി.) ചർച്ച. ഒരിക്കലും ഉപദ്രവത്തെ പേടിക്കേണ്ടതില്ല എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 22 ¶10-22

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 13, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക