വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 മാർച്ച്‌ പേ. 2
  • മാർച്ച്‌ 7-13

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാർച്ച്‌ 7-13
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 മാർച്ച്‌ പേ. 2

മാർച്ച്‌ 7-13

1 ശമുവേൽ 12–13

  • ഗീതം 4, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “അഹംഭാ​വം അപമാനം വരുത്തു​ന്നു:” (10 മിനി.)

  • ആത്മീയ​ര​ത്‌നങ്ങൾ: (10 മിനി.)

    • 1ശമു 12:21—ആളുകൾ ‘വ്യർഥ​കാ​ര്യ​ങ്ങൾക്കു’ (അഥവാ ‘യഥാർഥ​മ​ല്ലാ​ത്ത​വ​യ്‌ക്ക്‌,’ അടിക്കു​റിപ്പ്‌) പിന്നാലെ പോയത്‌ എങ്ങനെ​യാണ്‌? (w11 7/15 13 ¶15)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 1ശമു 12:1-11 (th പാഠം 2)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) ചർച്ച. ആദ്യസ​ന്ദർശനം: മറ്റുള്ള​വരെ സഹായി​ക്കുക—യോഹ 15:13 എന്ന വീഡി​യോ കാണി​ക്കുക. വീഡി​യോ​യിൽ ചോദ്യ​ങ്ങൾ കാണി​ക്കുന്ന ഓരോ ഭാഗത്തും നിറു​ത്തി​യിട്ട്‌ ആ ചോദ്യ​ങ്ങൾ സദസ്സി​നോ​ടു ചോദി​ക്കുക.

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ തുടങ്ങുക. പ്രദേ​ശത്ത്‌ ആളുകൾ സാധാരണ പറയാ​റുള്ള ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 1)

  • ബൈബിൾപ​ഠനം: (5 മിനി.) lff പാഠം 04 ആമുഖം, പോയിന്റ്‌ 1-2 (th പാഠം 13)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 46

  • സംഘട​ന​യു​ടെ നേട്ടങ്ങൾ: (5 മിനി.) മാർച്ചി​ലേ​ക്കുള്ള സംഘട​ന​യു​ടെ നേട്ടങ്ങൾ എന്ന വീഡി​യോ കാണി​ക്കുക.

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (10 മിനി.)

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 21 ¶13-18

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 26, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക