വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 ജനുവരി പേ. 15
  • ഫെബ്രുവരി 28–മാർച്ച്‌ 6

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഫെബ്രുവരി 28–മാർച്ച്‌ 6
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 ജനുവരി പേ. 15

ഫെബ്രുവരി 28–മാർച്ച്‌ 6

1 ശമുവേൽ 9-11

  • ഗീതം 121, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ശൗൽ തുടക്ക​ത്തിൽ താഴ്‌മ​യും എളിമ​യും ഉള്ളവനാ​യി​രു​ന്നു:” (10 മിനി.)

  • ആത്മീയ​ര​ത്‌നങ്ങൾ: (10 മിനി.)

    • 1ശമു 9:9—ഈ വാക്കു​ക​ളു​ടെ അർഥം എന്തായി​രി​ക്കാം? (w05 3/15 22 ¶8)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 1ശമു 9:1-10 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • “ശുശ്രൂ​ഷ​യി​ലെ നിങ്ങളു​ടെ സന്തോഷം വർധി​പ്പി​ക്കുക—ചീത്ത കൂട്ടു​കെട്ട്‌ ഒഴിവാ​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കുക:” (10 മിനി.) ചർച്ച. ചീത്ത കൂട്ടു​കെട്ട്‌ ഒഴിവാ​ക്കാൻ നിങ്ങളു​ടെ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കുക എന്ന വീഡി​യോ കാണി​ക്കുക.

  • പ്രസംഗം: (5 മിനി.) w15 4/15 6-7 ¶16-20—വിഷയം: പരിശീ​ലി​പ്പി​ക്കു​ന്ന​തിൽ വിജയി​ക്കാ​നുള്ള ചില വഴികൾ. (th പാഠം 19)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 37

  • വാർഷിക സേവന റിപ്പോർട്ട്‌: (15 മിനി.) ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. വാർഷിക സേവന റിപ്പോർട്ടി​നെ​ക്കു​റി​ച്ചുള്ള ബ്രാ​ഞ്ചോ​ഫീ​സി​ന്റെ അറിയി​പ്പു വായി​ച്ച​തി​നു ശേഷം, കഴിഞ്ഞ വർഷം ശുശ്രൂ​ഷ​യിൽ നല്ല അനുഭ​വങ്ങൾ ലഭിച്ച ചില പ്രചാ​ര​കരെ മുന്നമേ തിര​ഞ്ഞെ​ടുത്ത്‌ അവരെ അഭിമു​ഖം ചെയ്യുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 21 ¶7-12

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 123, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക