വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 ജനുവരി പേ. 14
  • ഫെബ്രുവരി 21-27

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഫെബ്രുവരി 21-27
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 ജനുവരി പേ. 14

ഫെബ്രുവരി 21-27

1 ശമുവേൽ 6–8

  • ഗീതം 9, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ആരാണ്‌ നിങ്ങളു​ടെ രാജാവ്‌?:” (10 മിനി.)

  • ആത്മീയ​ര​ത്‌നങ്ങൾ: (10 മിനി.)

    • 1ശമു 7:3—പരിവർത്ത​ന​ത്തെ​ക്കു​റി​ച്ചും മാനസാ​ന്ത​ര​ത്തെ​ക്കു​റി​ച്ചും ഈ വാക്യം നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു? (w02 4/1 12 ¶13)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 1ശമു 7:1-14 (th പാഠം 2)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ തുടങ്ങുക. വീട്ടു​കാ​രന്റെ ഒരു ചോദ്യ​ത്തിന്‌ ഉത്തരം നൽകുന്ന ഒരു മാസിക കൊടു​ക്കുക. (th പാഠം 12)

  • മടക്കസ​ന്ദർശനം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ തുടങ്ങുക. വീട്ടു​കാ​രനെ മീറ്റി​ങ്ങി​നു ക്ഷണിക്കുക. (th പാഠം 18)

  • ബൈബിൾപ​ഠനം: (5 മിനി.) lffi പാഠം 03 ചുരു​ക്ക​ത്തിൽ, ഓർക്കു​ന്നു​ണ്ടോ?, നിങ്ങൾക്കു ചെയ്യാൻ (th പാഠം 20)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 28

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (10 മിനി.)

  • മാർച്ച്‌, ഏപ്രിൽ മാസങ്ങ​ളിൽ നിങ്ങൾക്കു സഹായ മുൻനി​ര​സേ​വനം ചെയ്യാ​നാ​കു​മോ?: (5 മിനി.) 2021 ജനുവരി-ഫെബ്രു​വരി ലക്കം ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി​യു​ടെ 16-ാം പേജിലെ ലേഖനത്തെ അടിസ്ഥാ​ന​മാ​ക്കി​യുള്ള ചർച്ച.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 21 ¶1-6, ആമുഖ​വീ​ഡി​യോ, ചതുരം 21എ

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 35, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക