വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 ജനുവരി പേ. 12
  • ഫെബ്രുവരി 14-20

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഫെബ്രുവരി 14-20
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 ജനുവരി പേ. 12

ഫെബ്രുവരി 14-20

1 ശമുവേൽ 3–5

  • ഗീതം 1, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യഹോവ പരിഗ​ണ​ന​യുള്ള ദൈവം:” (10 മിനി.)

  • ആത്മീയ​ര​ത്‌നങ്ങൾ: (10 മിനി.)

    • 1ശമു 3:3—ശമുവേൽ അതിവി​ശു​ദ്ധ​ത്തിൽ കിടന്നു​റ​ങ്ങി​യില്ല എന്നു നമുക്ക്‌ എങ്ങനെ അറിയാം? (w05 3/15 21 ¶6)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 1ശമു 3:1-18 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ തുടങ്ങുക. ജീവിതം ആസ്വദി​ക്കാം എന്നേക്കും! എന്ന ലഘുപ​ത്രിക ഉപയോ​ഗിച്ച്‌ ഒരു ബൈബിൾപ​ഠനം തുടങ്ങാ​മെന്നു പറയുക. (th പാഠം 11)

  • മടക്കസ​ന്ദർശനം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ തുടങ്ങുക. ജീവിതം ആസ്വദി​ക്കാം എന്നേക്കും! എന്ന ലഘുപ​ത്രിക കൊടു​ത്തിട്ട്‌ പാഠം 01-ൽനിന്ന്‌ ഒരു ബൈബിൾപ​ഠനം ആരംഭി​ക്കുക. (th പാഠം 15)

  • ബൈബിൾപ​ഠനം: (5 മിനി.) lffi പാഠം 03 പോയിന്റ്‌ 6 (th പാഠം 14)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 30

  • “ശമു​വേ​ലി​ന്റെ ജീവി​ത​ത്തിൽനി​ന്നുള്ള പാഠങ്ങൾ:” (15 മിനി.) ചർച്ച. അവരിൽനിന്ന്‌ പഠിക്കുക—ശമുവേൽ എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 20 ¶9-17, ചതുരം 20എ

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 99, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക