വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 ജനുവരി പേ. 4
  • ജനുവരി 17-23

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജനുവരി 17-23
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 ജനുവരി പേ. 4

ജനുവരി 17-23

ന്യായാ​ധി​പ​ന്മാർ 20–21

  • ഗീതം 47, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യഹോ​വ​യോ​ടു ചോദി​ച്ചു​കൊ​ണ്ടി​രി​ക്കുക:” (10 മിനി.)

  • ആത്മീയ​ര​ത്‌നങ്ങൾ: (10 മിനി.)

    • ന്യായ 20:16—പുരാതന കാലത്ത്‌ യുദ്ധങ്ങ​ളിൽ കവണ എങ്ങനെ​യാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌? (w14-E 5/1 11 ¶4-6)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) ന്യായ 20:1-13 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗി​ക്കുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 5)

  • മടക്കസ​ന്ദർശനം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ തുടങ്ങുക. യഹോ​വ​യു​ടെ സാക്ഷികൾ—അവർ ആരാണ്‌? എന്ന വീഡി​യോ (കാണി​ക്കേ​ണ്ട​തില്ല) പരിച​യ​പ്പെ​ടു​ത്തുക. (th പാഠം 17)

  • ബൈബിൾപ​ഠനം: (5 മിനി.) lffi പാഠം 03 ആമുഖം, പോയിന്റ്‌ 1-3 (th പാഠം 4)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 5

  • “സൃഷ്ടികൾ യഹോ​വ​യു​ടെ ജ്ഞാനത്തി​ലുള്ള നമ്മുടെ വിശ്വാ​സം ശക്തമാ​ക്കു​ന്നു:” (15 മിനി.) ചർച്ച. ആരുടെ കരവി​രുത്‌? ഗതാഗ​ത​ക്കു​രു​ക്കി​ല്ലാ​തെ നീങ്ങുന്ന ഉറുമ്പു​കൾ, ആരുടെ കരവി​രുത്‌? ബംബിൾബീ​യു​ടെ പറക്കൽവി​ദ്യ എന്നീ വീഡി​യോ​കൾ കാണി​ക്കുക. കുടും​ബാ​രാ​ധ​ന​യിൽ jw.org-ലെ “ആരുടെ കരവി​രുത്‌” എന്ന ലേഖന​പ​രമ്പര നോക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr ഭാഗം 5, അധ്യാ. 19 ¶1-6, ആമുഖ​വീ​ഡി​യോ, ചതുരം 19എ

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 87, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക