വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 ജനുവരി പേ. 2
  • ജനുവരി 3-9

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജനുവരി 3-9
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 ജനുവരി പേ. 2

ജനുവരി 3-9

ന്യായാ​ധി​പ​ന്മാർ 15-16

  • ഗീതം 124, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “വഞ്ചന—എത്ര മോശ​മായ കാര്യം!:” (10 മിനി.)

  • ആത്മീയ​ര​ത്‌നങ്ങൾ: (10 മിനി.)

    • ന്യായ 16:1-3—ഈ വാക്യങ്ങൾ നമ്മൾ എങ്ങനെ​യാണ്‌ മനസ്സി​ലാ​ക്കേ​ണ്ടത്‌? (w05 3/15 27 ¶6)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) ന്യായ 16:18-31 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) ചർച്ച. ആദ്യസ​ന്ദർശനം: ടെൻഷൻ മറിക​ട​ക്കാൻ—സങ്ക 145:18, 19 എന്ന വീഡി​യോ കാണി​ക്കുക. വീഡി​യോ​യിൽ ചോദ്യ​ങ്ങൾ കാണി​ക്കുന്ന ഓരോ ഭാഗത്തും നിറു​ത്തി​യിട്ട്‌ ആ ചോദ്യ​ങ്ങൾ സദസ്സി​നോ​ടു ചോദി​ക്കുക.

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗി​ക്കുക. (th പാഠം 3)

  • ആദ്യസ​ന്ദർശനം: (5 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ തുടങ്ങുക. എന്നിട്ട്‌ ജീവിതം ആസ്വദി​ക്കാം എന്നേക്കും! ലഘുപ​ത്രിക കൊടു​ക്കുക, ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? എന്ന വീഡി​യോ (കാണി​ക്കേ​ണ്ട​തില്ല.) പരിച​യ​പ്പെ​ടു​ത്തുക. (th പാഠം 9)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 131

  • വിവാ​ഹ​ത്ത​കർച്ച​യിൽനി​ന്നും കരകയ​റ്റിയ ബൈബിൾത​ത്ത്വ​ങ്ങൾ: (15 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചോദി​ക്കുക: വിവാ​ഹ​ബന്ധം സംരക്ഷി​ക്കാൻ ആ ഓരോ ദമ്പതി​ക​ളെ​യും ഏതെല്ലാം ബൈബിൾത​ത്ത്വ​ങ്ങ​ളാണ്‌ സഹായി​ച്ചത്‌? നല്ല ആത്മീയ​ദി​ന​ചര്യ തുടങ്ങി​യത്‌ അവരെ എങ്ങനെ സഹായി​ച്ചു? കുടും​ബ​ജീ​വി​ത​ത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ ദമ്പതികൾ എപ്പോ​ഴും ശ്രമി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? അവർക്ക്‌ ആത്മീയ​സ​ഹാ​യം എവി​ടെ​നിന്ന്‌ കിട്ടും?—യാക്ക 5:14, 15.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 18 ¶9-15, ചതുരം 18എ

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 149, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക