ഡിസംബർ 20-26
ന്യായാധിപന്മാർ 10–12
ഗീതം 127, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യിഫ്താഹ്—ഒരു ആത്മീയമനുഷ്യൻ:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ന്യായ 11:1—യിഫ്താഹ് അവിഹിതബന്ധത്തിൽ ജനിച്ച ഒരാളല്ലെന്ന് നമുക്ക് എങ്ങനെ അറിയാം? (it-2-E 26)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ന്യായ 10:1-18 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. (th പാഠം 1)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം എന്നേക്കും! ലഘുപത്രിക കൊടുക്കുക. (th പാഠം 4)
ബൈബിൾപഠനം: (5 മിനി.) lffi പാഠം 02 പോയിന്റ് 5 (th പാഠം 3)
ക്രിസ്ത്യാനികളായി ജീവിക്കാം
ചെറുപ്പത്തിൽത്തന്നെ ജീവിതം യഹോവയ്ക്കു സമർപ്പിച്ചു: (15 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചോദിക്കുക: ഈ വീഡിയോ നിങ്ങളെ എന്താണ് പഠിപ്പിച്ചത്? (1) പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്, (2) നേരത്തേതന്നെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുന്നതിനെക്കുറിച്ച്, (3) യഹോവയുടെ സംഘടനയ്ക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരാളായി തന്നെത്തന്നെ വിട്ടുകൊടുക്കുന്നതിനെക്കുറിച്ച്.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 17 ¶15-21
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 55, പ്രാർഥന