വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 നവംബർ പേ. 2
  • നവംബർ 1-7

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നവംബർ 1-7
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 നവംബർ പേ. 2

നവംബർ 1-7

യോശുവ 18–19

  • ഗീതം 12, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ദേശം വിഭാ​ഗി​ച്ച​തി​നു പിന്നിലെ യഹോ​വ​യു​ടെ ജ്ഞാനം:” (10 മിനി.)

  • ആത്മീയ​ര​ത്‌നങ്ങൾ: (10 മിനി.)

    • യോശ 18:1-3—യോർദാ​നു പടിഞ്ഞാ​റുള്ള പ്രദേശം കൈവ​ശ​മാ​ക്കാൻ ഇസ്രാ​യേ​ല്യർ വൈകി​യത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കും? (it-1-E 359 ¶5)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) യോശ 18:1-14 (th പാഠം 2)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) ചർച്ച. ആദ്യസ​ന്ദർശനം: സന്തോ​ഷ​വാർത്ത—സങ്ക 37:10, 11 എന്ന വീഡി​യോ കാണി​ക്കുക. വീഡി​യോ​യിൽ ചോദ്യ​ങ്ങൾ കാണി​ക്കുന്ന ഓരോ ഭാഗത്തും നിറു​ത്തി​യിട്ട്‌ ആ ചോദ്യ​ങ്ങൾ സദസ്സി​നോ​ടു ചോദി​ക്കുക.

  • ആദ്യസ​ന്ദർശനം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ തുടങ്ങുക. എന്നിട്ട്‌ 2021 നമ്പർ 2 വീക്ഷാ​ഗോ​പു​രം കൊടു​ക്കുക. (th പാഠം 1)

  • ആദ്യസ​ന്ദർശനം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ തുടങ്ങുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 11)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 76

  • “നിങ്ങളു​ടെ സ്‌നേ​ഹ​ത്തിന്‌ ഞങ്ങൾ യഹോ​വ​യോ​ടു നന്ദി പറയുന്നു:” (15 മിനി.) ഒരു മൂപ്പൻ നടത്തുന്ന ചർച്ച. ഞങ്ങൾ എപ്പോ​ഴും ‘നിങ്ങൾക്കു​വേണ്ടി ദൈവ​ത്തോ​ടു നന്ദി പറയുന്നു’ എന്ന വീഡി​യോ കാണി​ക്കുക. jw.org-ലെ “നിങ്ങളു​ടെ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?” എന്ന ലേഖന​പ​ര​മ്പ​ര​യിൽ ഇഷ്ടപ്പെട്ട ഒന്നോ രണ്ടോ പോയി​ന്റു​കൾ പറയുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 15 ¶15-17, ചതുരം 15എ

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 122, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക