വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 സെപ്‌റ്റംബർ പേ. 14
  • ഒക്‌ടോബർ 25-31

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒക്‌ടോബർ 25-31
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 സെപ്‌റ്റംബർ പേ. 14

ഒക്‌ടോബർ 25-31

യോശുവ 15–17

  • ഗീതം 146, പ്രാർഥന

  • ആമുഖപ്രസ്‌താവനകൾ (1 മിനി.)

ദൈവവചനത്തിലെ നിധികൾ

  • “നിങ്ങളുടെ അമൂല്യമായ അവകാശം സംരക്ഷിക്കുക:” (10 മിനി.)

  • ആത്മീയരത്‌നങ്ങൾ: (10 മിനി.)

    • യോശ 17:15, 18—പുരാതന ഇസ്രായേൽ വനനിബിഡമായിരുന്നെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? (w15 7/15 32)

    • ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്‌നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ്‌ ആശയങ്ങളോ ഉൾപ്പെടുത്താം.)

  • ബൈബിൾവായന: (4 മിനി.) യോശ 15:1-12 (th പാഠം 5)

വയൽസേവനത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച്‌ തുടങ്ങുക. വീട്ടുകാരനെ മീറ്റിങ്ങിനു ക്ഷണിക്കുക. (th പാഠം 19)

  • മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച്‌ തുടങ്ങുക. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിൽനിന്ന്‌ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 4)

  • ബൈബിൾപഠനം: (5 മിനി.) lffi പാഠം 01 പോയിന്റ്‌ 6, ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ (th പാഠം 9)

ക്രിസ്‌ത്യാനികളായി ജീവിക്കാം

  • ഗീതം 139

  • “നല്ലൊരു ലോകം തൊട്ടു​മു​ന്നി​ലാ​ണെന്ന സന്തോ​ഷ​വാർത്ത അറിയി​ക്കുക:” (15 മിനി.) ചർച്ച. വരാനി​രി​ക്കുന്ന പുതിയ ലോകം എന്ന ചിത്ര​ഗീ​തം കാണി​ക്കുക.

  • സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 15 ¶8-14

  • ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.)

  • ഗീതം 34, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക