വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 സെപ്‌റ്റംബർ പേ. 12
  • ഒക്‌ടോബർ 18-24

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒക്‌ടോബർ 18-24
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 സെപ്‌റ്റംബർ പേ. 12

ഒക്‌ടോബർ 18-24

യോശുവ 12–14

  • ഗീതം 69, പ്രാർഥന

  • ആമുഖപ്രസ്‌താവനകൾ (1 മിനി.)

ദൈവവചനത്തിലെ നിധികൾ

  • “യഹോവയോടു മുഴുഹൃദയത്തോടെ പറ്റിനിൽക്കുക:” (10 മിനി.)

  • ആത്മീയരത്‌നങ്ങൾ: (10 മിനി.)

    • യോശ 13:2, 5—ശരിക്കും ഇസ്രായേൽ ‘ഗബാല്യരുടെ ദേശം’ കൈവശമാക്കിയോ? (it-1-E 902-903)

    • ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്‌നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ്‌ ആശയങ്ങളോ ഉൾപ്പെടുത്താം.)

  • ബൈബിൾവായന: (4 മിനി.) യോശ 12:7–24 (th പാഠം 5)

വയൽസേവനത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച്‌ തുടങ്ങുക. ജീവിതം ആസ്വദിക്കാം—എന്നേക്കും! ലഘുപത്രികയിൽനിന്ന്‌ ബൈബിൾപഠനം തുടങ്ങുന്നതിനെക്കുറിച്ച്‌ സംസാരിക്കുക. (th പാഠം 6)

  • മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച്‌ തുടങ്ങുക. ജീവിതം ആസ്വദിക്കാം—എന്നേക്കും! ലഘുപത്രിക കൊടുത്തിട്ട്‌ പാഠം 01-ൽനിന്ന്‌ ബൈബിൾപഠനം തുടങ്ങുക. (th പാഠം 20)

  • ബൈബിൾപഠനം: (5 മിനി.) lffi പാഠം 01 പോയിന്റ്‌ 5 (th പാഠം 18)

ക്രിസ്‌ത്യാനികളായി ജീവിക്കാം

  • ഗീതം 84

  • പ്രാദേശികാവശ്യങ്ങൾ: (5 മിനി.)

  • “എപ്പോഴും യഹോവയെ മുന്നിൽ വെക്കുക:” (10 മിനി.) ചർച്ച. യഹോവയ്‌ക്കുവേണ്ടി മുഴുദേഹിയോടെ ചെയ്യുക എന്ന വീഡിയോ കാണിക്കുക.

  • സഭാ ബൈബിൾപഠനം: (30 മിനി.) rr ഭാഗം 4, അധ്യാ. 15 ¶1-7, ആമുഖവീഡിയോ

  • ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.)

  • ഗീതം 32, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക