വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 സെപ്‌റ്റംബർ പേ. 9
  • ഒക്‌ടോബർ 4-10

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒക്‌ടോബർ 4-10
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 സെപ്‌റ്റംബർ പേ. 9

ഒക്‌ടോബർ 4-10

യോശുവ 8–9

  • ഗീതം 127, പ്രാർഥന

  • ആമുഖപ്രസ്‌താവനകൾ (1 മിനി.)

ദൈവവചനത്തിലെ നിധികൾ

  • “ഗിബെയോന്യരെക്കുറിച്ചുള്ള വിവരണത്തിനിന്ന്‌ പഠിക്കാനാകുന്നത്‌:” (10 മിനി.)

  • ആത്മീയരത്‌നങ്ങൾ: (10 മിനി.)

    • യോശ 8:29—ഹായിയിലെ രാജാവിനെ സ്‌തംഭത്തിൽ തൂക്കിയത്‌ എന്തിനാണ്‌? (it-1-E 1030)

    • ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്‌നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ്‌ ആശയങ്ങളോ ഉൾപ്പെടുത്താം.)

  • ബൈബിൾവായന: (4 മിനി.) യോശ 8:28–9:2 (th പാഠം 5)

വയൽസേവനത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാദം മറികടക്കുക. (th പാഠം 2)

  • മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച്‌ തുടങ്ങുക. വീട്ടുകാരനു മീറ്റിങ്ങിനുള്ള ക്ഷണക്കത്ത്‌ കൊടുക്കുക. രാജ്യഹാളിൽ എന്താണ്‌ നടക്കുന്നത്‌? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തുക. (th പാഠം 11)

  • പ്രസംഗം: (5 മിനി.) it-1-E 520; 525 ¶1—വിഷയം: യോശുവ ഗിബെയോന്യരുമായി ഉണ്ടാക്കിയ ഉടമ്പടിയിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? (th പാഠം 13)

ക്രിസ്‌ത്യാനികളായി ജീവിക്കാം

  • ഗീതം 143

  • താഴ്‌മ കാണിക്കുക (1പത്ര 5:5): (15 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട്‌ സദസ്സിനോടു ചോദിക്കുക: പെസഹയോടു ബന്ധപ്പെട്ട്‌ യേശു കൊടുത്ത നിർദേശങ്ങൾ അനുസരിച്ച്‌ പത്രോസും യോഹന്നാനും എന്തൊക്കെ ചെയ്‌തു? മരണത്തിന്റെ തലേരാത്രി താഴ്‌മയുടെ എന്തു പാഠമാണ്‌ യേശു പഠിപ്പിച്ചത്‌? പത്രോസും യോഹന്നാനും ഇതിൽനിന്ന്‌ പാഠം പഠിച്ചെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? നമുക്ക്‌ എങ്ങനെയെല്ലാം താഴ്‌മ കാണിക്കാം?

  • സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 14 ¶15-20

  • ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.)

  • ഗീതം 59, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക