വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 സെപ്‌റ്റംബർ പേ. 6
  • സെപ്‌റ്റംബർ 20-26

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സെപ്‌റ്റംബർ 20-26
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 സെപ്‌റ്റംബർ പേ. 6

സെപ്‌റ്റംബർ 20-26

യോശുവ 3-5

  • ഗീതം 65, പ്രാർഥന

  • ആമുഖപ്രസ്‌താവനകൾ (1 മിനി.)

ദൈവവചനത്തിലെ നിധികൾ

  • “വിശ്വാസത്തോടെയുള്ള പ്രവൃത്തികളെ യഹോവ അനുഗ്രഹിക്കുന്നു:” (10 മിനി.)

  • ആത്മീയരത്‌നങ്ങൾ: (10 മിനി.)

    • യോശ 5:14, 15, അടിക്കുറിപ്പ്‌—‘യഹോവയുടെ സൈന്യത്തിന്റെ അധിപൻ’ ആരായിരിക്കാം? (w04 12/1 9 ¶2)

    • ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്‌നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ്‌ ആശയങ്ങളോ ഉൾപ്പെടുത്താം.)

  • ബൈബിൾവായന: (4 മിനി.) യോശ 3:1-13 (th പാഠം 10)

വയൽസേവനത്തിനു സജ്ജരാകാം

  • “ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക—ഗവേഷണത്തിനുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക:” (10 മിനി.) ചർച്ച. ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ യഹോവയുടെ സഹായം സ്വീകരിക്കുക—ഗവേഷണത്തിനുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട്‌ എന്ന വീഡിയോ കാണിക്കുക.

  • ബൈബിൾപഠനം: (5 മിനി.) lffi പാഠം 01 ആമുഖം, പോയിന്റ്‌ 1-2 (th പാഠം 15)

ക്രിസ്‌ത്യാനികളായി ജീവിക്കാം

  • ഗീതം 96

  • പ്രാദേശികാവശ്യങ്ങൾ: (15 മിനി.)

  • സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 14 ¶1-7, ആമുഖവീഡിയോ

  • ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.)

  • ഗീതം 24, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക