സെപ്‌റ്റംബർ 13-19
യോശുവ 1–2
ഗീതം 97, പ്രാർഥന
ആമുഖപ്രസ്‌താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“വിജയിക്കാനായി എന്തു ചെയ്യണം?:” (10 മിനി.)
ആത്മീയരത്‌നങ്ങൾ: (10 മിനി.)
യോശ 2:4, 5—ഒറ്റുകാരെ അന്വേഷിച്ചുവന്ന രാജാവിന്റെ ആളുകൾക്കു രാഹാബ് തെറ്റായ വിവരം നൽകിയത് എന്തുകൊണ്ടാണ്? (w04 12/1 9 ¶1)
ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്‌നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) യോശ 2:1-16 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. മടക്കസന്ദർശനം: ബൈബിൾ—ഇയ്യ 26:7 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക. എന്നിട്ട് വീഡിയോയുടെ ബാക്കി ഭാഗം കാണിക്കുക.
മടക്കസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. (th പാഠം 11)
മടക്കസന്ദർശനം: (5 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം—എന്നേക്കും! ലഘുപത്രിക കൊടുത്ത് ബൈബിൾപഠനം ആരംഭിക്കുക. (th പാഠം 16)
ക്രിസ്‌ത്യാനികളായി ജീവിക്കാം
“നിങ്ങളുടെ വിവേചനാപ്രാപ്തിയെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുക:” (15 മിനി.) ചർച്ച. “ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുക” എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 13 ¶15-21
ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.)
ഗീതം 89, പ്രാർഥന