സെപ്‌റ്റംബർ 6-12
ആവർത്തനം 33–34
ഗീതം 150, പ്രാർഥന
ആമുഖപ്രസ്‌താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യഹോവയുടെ ‘ശാശ്വതഭുജങ്ങളെ’ സങ്കേതമാക്കുക:” (10 മിനി.)
ആത്മീയരത്‌നങ്ങൾ: (10 മിനി.)
ആവ 34:6—മോശയെ അടക്കം ചെയ്‌തത് എവിടെയാണെന്ന് യഹോവ വെളിപ്പെടുത്താതിരുന്നത് എന്തുകൊണ്ടായിരിക്കാം? (it-2-E 439 ¶3)
ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്‌നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ആവ 33:1-17 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. ആദ്യസന്ദർശനം: ബൈബിൾ—2തിമ 3:16, 17 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക. എന്നിട്ട് വീഡിയോയുടെ ബാക്കി ഭാഗം കാണിക്കുക.
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. (th പാഠം 1)
ആദ്യസന്ദർശനം: (5 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം—എന്നേക്കും! ലഘുപത്രിക കൊടുത്ത് ബൈബിൾപഠനം ആരംഭിക്കുക. (th പാഠം 3)
ക്രിസ്‌ത്യാനികളായി ജീവിക്കാം
“ജീവിതം ആസ്വദിക്കാം—എന്നേക്കും! ശുശ്രൂഷയിൽ ഉപയോഗിക്കുക:” (15 മിനി.) ചർച്ച. ബൈബിൾപഠനത്തിലേക്കു സ്വാഗതം എന്ന വീഡിയോ കാണിക്കുക. സമയമനുസരിച്ച് പുതിയ പുസ്‌തകത്തിന്റെ സവിശേഷതകൾ എടുത്തുപറയുക. അതിലെ ഓരോ പാഠവും വ്യക്തിപരമായോ കുടുംബാരാധനയിലോ പഠിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 13 ¶7-14, ചതുരം 13എ
ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.)
ഗീതം 18, പ്രാർഥന