വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 ജൂലൈ പേ. 15
  • ആഗസ്റ്റ്‌ 30–സെപ്‌റ്റം​ബർ 5

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആഗസ്റ്റ്‌ 30–സെപ്‌റ്റം​ബർ 5
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 ജൂലൈ പേ. 15

ആഗസ്റ്റ്‌ 30–സെപ്‌റ്റം​ബർ 5

ആവർത്തനം 31–32

  • ഗീതം 78, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ദൈവ​പ്ര​ചോ​ദി​ത​മായ ഒരു പാട്ടിലെ ദൃഷ്ടാ​ന്ത​ങ്ങ​ളിൽനിന്ന്‌ പഠിക്കുക:” (10 മിനി.)

  • ആത്മീയ​ര​ത്‌നങ്ങൾ: (10 മിനി.)

    • ആവ 31:12—ക്രിസ്‌തീ​യ​മാ​താ​പി​താ​ക്കൾക്ക്‌ ഈ തത്ത്വം എങ്ങനെ ബാധക​മാ​ക്കാം? (w04 9/15 27 ¶11)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) ആവ 32:36-52 (th പാഠം 2)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ തുടങ്ങുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 3)

  • മടക്കസ​ന്ദർശനം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ തുടങ്ങുക. വീട്ടു​കാ​രന്റെ സാഹച​ര്യ​ത്തിന്‌ ഇണങ്ങും​വി​ധം അവതര​ണ​ത്തിൽ മാറ്റം വരുത്തുക, യോജിച്ച ഒരു തിരു​വെ​ഴുത്ത്‌ കാണി​ക്കുക. (th പാഠം 12)

  • പ്രസംഗം: (5 മിനി.) w07 5/15 15-16—വിഷയം: കുട്ടികൾ നിങ്ങളെ നിരീ​ക്ഷി​ക്കു​ന്നുണ്ട്‌! (th പാഠം 16)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 25

  • നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വ​രു​ടെ നല്ല മാതൃ​ക​യിൽനിന്ന്‌ പഠിക്കുക: (15 മിനി.) ചർച്ച. “നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വരെ ഓർത്തു​കൊ​ള്ളുക” (എബ്ര 13:7) എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: ഇവരുടെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (1) ടി. ജെ. സള്ളിവൻ, (2) ജോർജ്‌ ഗാംഗസ്‌, (3) കാൾ ക്ലൈൻ, (4) ഡാനി​യേൽ സിഡ്‌ലിക്‌.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 13 ¶1-6, ആമുഖവീഡിയോ

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 128, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക